ജൈനെന്ദ്ര കുമാർ
ഇന്ത്യന്‍ രചയിതാവ്
ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഹിന്ദി എഴുത്തുകാരൻ ആണ് ജൈനെന്ദ്ര കുമാർ (2 ജനുവരി 1905 -1988 ഡിസംബർ 24). സുനിത, ത്യാഗപാദ തുടങ്ങിയ കൃതികൾ അദ്ദേഹം രചിച്ചു. 1971 ൽ പത്മഭൂഷൺ പുരസ്കാരതിന് അർഹനായി.[1] 1966 ൽ മുക്തിബോധ് എന്ന കൃതിക്ക് സാഹിത്യ അക്കാദമി പുരസ്കാരം നൽകി ആദരിച്ചു. 1979 ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു.[2]
ജൈനെന്ദ്ര കുമാർ | |
---|---|
ജനനം | Kodiyaganj, United Provinces of Agra and Oudh, British India | 2 ജനുവരി 1905
മരണം | 24 ഡിസംബർ 1988 | (പ്രായം 83)
ഭാഷ | Hindi |
ദേശീയത | British Indian, Republic of India |
ശ്രദ്ധേയമായ രചന(കൾ) |
|
അവാർഡുകൾ | പത്മഭൂഷൺ 1971 കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1979 Sahitya Akademi Award 1966 |
സാഹിത്യകൃതികൾ
തിരുത്തുക- Suneeta
- Neelam Desh ki Rajkanya
- Chidiya Ki Bhachi
- Ek Raat
- Vatayan
- Parakh
- Ankita
- Sukhda
- Kalyani
- Jayvardhan
- Dashark
- Akal Purush Gandhi
- Premchand: Ek Krati Vyaktitva
- Sahitya ka Shrey Aur Prey
- Samay Aur Hum
- Jeevan Sahitya Aur Paramparayein
- Gandhi aur Humara Samay Tatha Sanskriti
- Khel
- Pajeb
- Patni
- Apna Apna Bhagya
- "Atma Shikshan" (Story)
പുരസ്കാരങ്ങളും ബഹുമതികളും
തിരുത്തുക- 1929ൽ ഹിന്ദുസ്ഥാൻ അക്കാഡമി അവാർഡ് - Parakh
- 1953 ൽ സാഹിത്യ അക്കാദമി പുരസ്കാരം - Paap Aur Prakash
- 1965 ൽ Hastimal Dalmiya Puraskar - Muktibodh
- 1971 ൽ പത്മഭൂഷൺ പുരസ്കാരം
- 1979 ൽ - കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
അവലംബം
തിരുത്തുക- ↑ "previous awardees". Archived from the original on 2022-05-16.
- ↑ Official site for Sahitya Akademi Awards Archived 13 May 2008 at the Wayback Machine.