ആൽവിൻ ജോർജ്

ഇന്ത്യൻ ഫുട്ബോൾ താരം

ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ് അൽവിൻ ജോർജ്. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പൂനെ സിറ്റിക്ക് വേണ്ടി മിഡ്ഫീൽഡറായി കളിക്കുന്ന താരമാണ് അൽവിൻ.[1]

ആൽവിൻ ജോർജ്
Personal information
Date of birth (1992-03-01) 1 മാർച്ച് 1992  (32 വയസ്സ്)
Place of birth Nagpur, മഹാരാഷ്ട്ര, ഇന്ത്യ
Height 1.73 m (5 ft 8 in)
Position(s) ആക്രമന മിഡ്ഫീൽഡർ
Club information
Current team
പൂനെ സിറ്റി
Number 20
Youth career
2008–2011 Tata Football Academy
Senior career*
Years Team Apps (Gls)
2011–2013 Pailan Arrows 32 (5)
2013–2015 Dempo 34 (2)
2014Goa (loan) 1 (0)
2015– Bengaluru FC 21 (1)
2016Delhi Dynamos (loan) 3 (0)
2018 പൂനെ സിറ്റി
National team
2012 ഇന്ത്യ U23 4 (4)
2012– ഇന്ത്യ 8 (1)
*Club domestic league appearances and goals

തൊഴില് ജീവിതം തിരുത്തുക

പൈലൻ എറോസ് തിരുത്തുക

2008 ൽ ടാറ്റ ഫുട്ബോൾ അക്കാദമിയിൽ ചേർന്നാണ് അൽവിൻ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. ഈ കാലയളവിൽ ടാറ്റ അക്കാദമി ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പ് ഗോവയെ ടൂർണമെന്റിൽ 3-1 ന് പരാജയപ്പെടുത്തി നേടി.[2] ടാറ്റയിൽ നാലു വർഷം ചെലവഴിച്ചശേഷം, 2012 ഫെബ്രുവരി 11ന് അൽവിൻ തന്റെ ആദ്യ പ്രൊഫഷണൽ കരിയർ ഐ-ലീഗിലെ പൈലൻ എറോസുമായി കരാർ ഒപ്പിട്ടു. അടുത്ത ദിവസം, ഐ-ലീഗിലെ ഡെംപോയ്ക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ എറോസ് 2-0 ന് പരാജയപ്പെട്ടു.[3] 2012-13 സീസണിൽ ഒഎൻജിസിക്കെതിരെ 2012 ഡിസംബർ 1 ന് അൽവിൻ തന്റെ ആദ്യ ഗോൾ സ്വന്തമാക്കി.[4]

ഡെംപോ തിരുത്തുക

ഡാംപോയ്ക്കായി അൽവിൻ കരാർ ഒപ്പിട്ടുവെന്ന് 2013 ഒക്ടോബർ 26 ന് സ്ഥിരീകരിച്ചു.[5] 2013 നവംബർ 1-ന് ഡാംപോയ്ക്കായി മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബ്നെതിരെ ആദ്യ മത്സരം കളിച്ചു.[6]

ഇന്റർനാഷണൽ തിരുത്തുക

2012 ജൂണിൽ ഇന്ത്യൻ U23 ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 23 ന് ലെബനൻ U23 ടീമിനെതിരായ മത്സരമായിരുന്നു അണ്ടർ 23 ടീമിലെ ആദ്യ മത്സരം.

കരിയർ സ്റ്റാറ്റിസ്റ്റിക്സ് തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ.[7]

ക്ലബ് സീസൺ ലീഗ് ഫെഡറേഷൻ കപ്പ് ഡുറാന്റ് കപ്പ് AFC Total
ഡിവിഷൻ Apps Goals Apps Goals Apps Goals Apps Goals Apps Goals
പൈലൻ എറോസ് 2011–12 ഐ-ലീഗ് 7 2 0 0 0 0 7 2
2012–13 ഐ-ലീഗ് 25 3 1 0 0 0 26 3
ഡെംപോ 2013–14 ഐ-ലീഗ് 18 1 4 1 0 0 22 2
2014–15 ഐ-ലീഗ് 16 1 5 0 0 0 21 1
എഫ് സി ഗോവ (loan) 2014 ഇന്ത്യൻ സൂപ്പർ ലീഗ് 1 0 1 0
ബംഗളൂരു എഫ്.സി[8] 2015–16 ഐ-ലീഗ് 6 0 2 0 0 0 10 2 18 2
2016–17 ഐ-ലീഗ് 11 1 4 0 0 0 4 0 19 2
2017–18 ഇന്ത്യൻ സൂപ്പർ ലീഗ് 4 0 4 0
ഡൽഹി ഡൈനാമോസ് (loan) 2016 ഇന്ത്യൻ സൂപ്പർ ലീഗ് 3 0 3 0
കരിയർ മൊത്തം 91 8 16 1 0 0 14 2 121 11

അവലംബം തിരുത്തുക

  1. Desk, Web. "മുൻ ബ്ലാസ്‌റ്റേഴ്‌സ് മിഡ്ഫീൽഡർ പൂനെ സിറ്റിയിൽ | SPORTS MALAYALAM". www.sportsmalayalam.com. Archived from the original on 2019-12-21. Retrieved 2018-08-05.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-31. Retrieved 2018-08-05.
  3. http://www.goal.com/en-india/match/69657/pailan-arrows-vs-dempo-sports-club/report
  4. "Indian Arrows 4 - 1 ONGC Match report - 01/12/12 I-League - Goal.com". www.goal.com (in Indian English). Retrieved 2018-08-05.
  5. "Arrows players for Dempo". The Times of India. Archived from the original on 2013-12-02. Retrieved 24 November 2013.
  6. Noronha, Anselm. "Dempo SC 0–0 Mohun Bagan: The Goans were held to a disappointing draw". Goal.com. Retrieved 2 November 2013.
  7. "Alwyn George - Player Profile 18/19" (in ഇംഗ്ലീഷ്). Retrieved 2018-08-05.
  8. "ഐ ലീഗ് ആവർത്തിക്കാൻ ബെംഗളൂരു; മഞ്ഞപ്പടയ്ക്ക് ഭീഷണിയായി വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് - Narada Malayalam | DailyHunt". DailyHunt (in ഇംഗ്ലീഷ്). Retrieved 2018-08-05.
"https://ml.wikipedia.org/w/index.php?title=ആൽവിൻ_ജോർജ്&oldid=3967111" എന്ന താളിൽനിന്ന് ശേഖരിച്ചത്