ചെന്നൈ മെട്രോ സ്റ്റേഷനുകളുടെ പട്ടിക
ഇന്ത്യയിലെ നഗരമായ ചെന്നൈയിലെ ഒരു അതിവേഗ റെയിൽ ഗതാഗതമാണ് ചെന്നൈ മെട്രോ റെയിൽവേ . പദ്ധതിയുടെ ആദ്യഘട്ടം ഭാഗികമായി തുറന്നുകൊടുത്തശേഷം 2015 ജൂലൈയിൽ മെട്രോ സേവനം ആരംഭിച്ചു. 35 കി.മീറ്ററിൽ നീളുന്ന രണ്ട് കളർ കോഡുള്ള പാതകളാണ് ചെന്നൈ മെട്രോ നെറ്റ് വർക്കിൽ ഉള്ളത്. നീല പാത, പച്ച പാത എന്നി രണ്ട് പാതകൾ ആണ് അവ.[1]
മെട്രോ നിലയങ്ങൾ
തിരുത്തുക† | ടെർമിനൽ സ്റ്റേഷൻ |
* | മറ്റ് ലൈനുകളിലേക്ക് ട്രാൻസ്ഫർ സ്റ്റേഷൻ |
†* | ചെന്നൈ സബർബൻ റെയിൽവേ സ്റ്റേഷനിലേക്ക് മാറുക |
** | ടെർമിനലും ട്രാൻസ്പോർട്ട് സ്റ്റേഷനും ചെന്നൈ സബർബണിലേക്ക് |
†† | ചെന്നൈ എം ആർ ടി എസ്, ചെന്നൈ സബർബൻ എന്നിവിടങ്ങളിലേക്ക് ടെർമിനൽ, ട്രാൻസ്ഫർ സ്റ്റേഷൻ. |
*# | ചെന്നൈ സബർബൻ, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിലേക്ക് ട്രാൻസ്ഫർ സ്റ്റേഷൻ |
†¤ | മറ്റ് ലൈനുകൾ, ചെന്നൈ സബർബൻ, ചെന്നൈ എം ആർ ടി എസ്, ഇന്ത്യൻ റെയിൽവേ എന്നിവിടങ്ങളിലേക്ക് ടെർമിനൽ, ട്രാൻസ്ഫർ സ്റ്റേഷൻ |
# | സ്റ്റേഷന്റെ പേര് (മലയാളം) |
സ്റ്റേഷന്റെ പേര് (തമിഴ്) |
ലൈൻ | തുറന്നത് | Layout | Notes |
---|---|---|---|---|---|---|
1 | എ.ജി - ഡിഎംസ് | ஏ.ஜி-டீ.எம்.எஸ் | നീല പാത | 25 May 2018 | ഭൂഗർഭപ്പാത | ജെമിനി എന്നും അറിയപ്പെടുന്നു |
2 | ആലന്തൂർ * | ஆலந்தூர் | നീല പാത
പച്ച പാത |
29 June 2015 | ഉയർന്നതലപ്പാത | ഒന്നുമില്ല |
3 | അണ്ണാനഗർ കിഴക്ക് | அண்ணா நகர் கிழக்கு | പച്ച പാത | 14 May 2017 | ഭൂഗർഭപ്പാത | ഒന്നുമില്ല |
4 | അണ്ണാനഗർ ഗോപുരം | அண்ணா நகர் கோபுரம் | പച്ച പാത | 14 May 2017 | ഭൂഗർഭപ്പാത | ഒന്നുമില്ല |
5 | അരുമ്പാക്കം | அரும்பாக்கம் | പച്ച പാത | 29 June 2015 | ഉയർന്നതലപ്പാത | ഒന്നുമില്ല |
6 | അശോക് നഗർ | அசோக் நகர் | പച്ച പാത | 29 June 2015 | ഉയർന്നതലപ്പാത | കെ.കെ.നഗർ എന്നും അറിയപ്പെടുന്നു |
7 | പുരട്ഷിത്തലൈവർ ഡോക്ടർ എം.ജി.രാമചന്ദ്രൻ സെൻട്രൽ †¤ | புரட்சித்தலைவர் டாக்டர் எம்.ஜி.ராமச்சந்திரன் சென்ட்ரல் | നീല പാത
പച്ച പാത |
25 May 2018 | ഭൂഗർഭപ്പാത | ട്രാൻസ്ഫർ സ്റ്റേഷൻ:
|
8 | ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം * | சென்னை பன்னாட்டு விமான நிலையம் | നീല പാത | 21 September 2016 | ഉയർന്നതലപ്പാത | ട്രാൻസ്ഫർ സ്റ്റേഷൻ:
|
9 | പുരട്ഷിത്തലൈവി ഡോക്ടർ ജെ. ജെയലളിത സബർബൻ ബസ് സ്റ്റാൻഡ് | புரட்சித்தலைவி டாக்டர் ஜெ.ஜெயலலிதா புறநகர் பேருந்து நிலையம் | പച്ച പാത | 29 June 2015 | ഉയർന്നതലപ്പാത | സബർബൻ ബസ് സ്റ്റാൻഡിലേക്ക് ട്രാൻസ്ഫർ സ്റ്റേഷൻ (എസ് ഈ ടി സി) |
10 | എഗ്മോർ *# | எழும்பூர் | പച്ച പാത | 25 May 2018 | ഭൂഗർഭപ്പാത | ട്രാൻസ്ഫർ സ്റ്റേഷൻ:
|
11 | ഈക്കാട്ടുത്താങ്കൽ | ஈக்காட்டுத்தாங்கல் | പച്ച പാത | 29 June 2015 | ഉയർന്നതലപ്പാത | സിഡ്കോ എന്നും അറിയപ്പെടുന്നു |
12 | സർക്കാർ എസ്റ്റേറ്റ് | அரசினர் தோட்டம் | നീല പാത | N/A | ഭൂഗർഭപ്പാത | ഒന്നുമില്ല |
13 | തിരുവൊറ്റിയൂർ തേരടി | திருவொற்றியூர் தேரடி | നീല പാത | N/A | ഉയർന്നതലപ്പാത | ഒന്നുമില്ല |
15 | ഗിണ്ടി †* | கிண்டி | നീല പാത | 21 September 2016 | ഉയർന്നതലപ്പാത | ട്രാൻസ്ഫർ സ്റ്റേഷൻ:
|
16 | ഹൈക്കോടതി | உயர் நீதிமன்றம் | നീല പാത | N/A | ഭൂഗർഭപ്പാത | ഒന്നുമില്ല |
17 | കീഴ്പ്പാക്കം | கீழ்ப்பாக்கம் | പച്ച പാത | 14 May 2017 | ഭൂഗർഭപ്പാത | ഒന്നുമില്ല |
18 | കൊരുക്കുപ്പേട്ട | கொருக்குபேட்டை | നീല പാത | N/A | ഭൂഗർഭപ്പാത | ഒന്നുമില്ല |
19 | കോയമ്പേട് | கோயம்பேடு | പച്ച പാത | 29 June 2015 | ഉയർന്നതലപ്പാത | ഒമ്നി ബസ് സ്റ്റാൻഡിലേക്ക് (നാട്ടിൻപുറം) മാറ്റുവാൻ |
20 | എൽ.ഐ.സി | எல்.ஐ.சி | നീല പാത | N/A | ഭൂഗർഭപ്പാത | ഒന്നുമില്ല |
21 | ലിറ്റിൽ മൗണ്ട് | சின்னமலை | നീല പാത | 21 September 2016 | ഉയർന്നതലപ്പാത | ഒന്നുമില്ല |
22 | മണ്ണടി | மண்ணடி | നീല പാത | N/A | ഭൂഗർഭപ്പാത | ഒന്നുമില്ല |
23 | മീനമ്പാക്കം | மீனம்பாக்கம் | നീല പാത | 21 September 2016 | ഉയർന്നതലപ്പാത | ഒന്നുമില്ലവ് |
24 | നന്ദനം | நந்தனம் | നീല പാത | 25 May 2018 | ഭൂഗർഭപ്പാത | ചാമിയേർസ് റോഡ് എന്നും അറിയപ്പെടുന്നു |
25 | നങ്കനല്ലൂർ റോഡ് | நங்கநல்லூர் சாலை | പച്ച പാത | 21 September 2016 | ഉയർന്നതലപ്പാത | ഓഫീസർസ് ട്രെയിനിംഗ് അക്കാദമി എന്നും അറിയപ്പെടുന്നു |
26 | നെഹ്റു പാർക്ക് | நேரு பூங்கா | പച്ച പാത | 14 May 2017 | ഭൂഗർഭപ്പാത | ഒന്നുമില്ല |
27 | പച്ചൈയപ്പൻ കലാശാല | பச்சையப்பன் கல்லூரி | പച്ച പാത | 14 May 2017 | ഭൂഗർഭപ്പാത | ഒന്നുമില്ല |
28 | സൈദാപ്പേട്ട | சைதாப்பேட்டை | നീല പാത | 25 May 2018 | ഭൂഗർഭപ്പാത | ഒന്നുമില്ല |
29 | ഷെനോയ് നഗർ | செனாய் நகர் | പച്ച പാത | 14 May 2017 | ഭൂഗർഭപ്പാത | ഒന്നുമില്ല |
30 | സർ ത്യാഗരായാ കലാശാല | சர் தியாகராயா கல்லூரி | നീല പാത | N/A | ഭൂഗർഭപ്പാത | ഒന്നുമില്ല |
31 | സെൻ്റ് തോമസ് മൗണ്ട് †† | பரங்கிமலை | പച്ച പാത | 14 October 2016 | ഉയർന്നതലപ്പാത | Transfer station for:
|
32 | തേനാമ്പേട്ട | தேனாம்பேட்டை | നീല പാത | 25 May 2018 | ഭൂഗർഭപ്പാത | ഒന്നുമില്ല |
33 | തിരുമംഗലം | திருமங்கலம் | പച്ച പാത | 14 May 2017 | ഭൂഗർഭപ്പാത | ഒന്നുമില്ല |
34 | കാലടിപ്പേട്ട | காலடிப்பேட்டை | നീല പാത | N/A | ഉയർന്നതലപ്പാത | ഒന്നുമില്ല |
35 | ആയിരം വിളക്ക് | ஆயிரம் விளக்கு | നീല പാത | N/A | ഭൂഗർഭപ്പാത | ഒന്നുമില്ല |
36 | തിരുവൊറ്റിയൂർ | திருவொற்றியூர் | നീല പാത | N/A | ഉയർന്നതലപ്പാത | ഒന്നുമില്ല |
37 | ടോൾ ഗേറ്റ് | சுங்கச்சாவடி | നീല പാത | N/A | ഉയർന്നതലപ്പാത | ഒന്നുമില്ല |
38 | തണ്ടയാർപേട്ട | தண்டையார்பேட்டை | നീല പാത | N/A | ഉയർന്നതലപ്പാത | ഒന്നുമില്ല |
39 | വടപഴനി | வடபழனி | പച്ച പാത | 29 June 2015 | ഉയർന്നതലപ്പാത | ഒന്നുമില്ല |
40 | വണ്ണാരപ്പേട്ട ** | வண்ணாரப்பேட்டை | നീല പാത | N/A | ഭൂഗർഭപ്പാത | വണ്ണാരപ്പേട്ടക്കുള്ള ട്രാൻസ്ഫർ സ്റ്റേഷൻ (ചെന്നൈ സബർബൻ) |
41 | വിംകോ നഗർ | விம்கோ நகர் | നീല പാത | N/A | ഉയർന്നതലപ്പാത | ഒന്നുമില്ല |
അവലംബങ്ങൾ
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക- Official Website of Chennai Metro Rail Limited Archived 2015-04-07 at the Wayback Machine.