ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018
ബംഗളൂരുയും ചെന്നൈയിൻ ഫുട്ബോൾ ടീമുകൾ തമ്മിൽ 2018 മാർച്ച് 17 ന് നടന്ന കാൽപന്ത് മത്സരമാണ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ 2018. ബാംഗ്ലൂരിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.[1] ഒരു ഗോളിനു പിന്നിൽനിന്ന ശേഷം കലാശക്കളിയിൽ 3–2ന് ബാംഗ്ലൂരിനെതിരെ ചെന്നൈയിൻ ഫൈനലിൽ വിജയികളായി.[2][3] ആദ്യ സെമിയിൽ ബെംഗളൂരു പുണെയെ മറികടന്നും ചെന്നൈ ഗോവയെയും മറികടന്നുമാണ് ഫൈനലയിൽ പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി 4–1നാണ് ചെന്നൈയുടെ സെമിയിൽ ജയം.[4]
മത്സരം | ഇന്ത്യൻ സൂപ്പർ ലീഗ് 2017-18 | ||||||
---|---|---|---|---|---|---|---|
| |||||||
തിയതി | 17 March 2018 | ||||||
വേദി | ശ്രീകണ്ഠീരവ സ്റ്റേഡിയം, ബാംഗ്ലൂർ, കർണാടക | ||||||
ഹീറോ ഓഫ് ദ് മാച് | മൈൽസൺ അൽവ്സ് | ||||||
റഫറി | അലി അബ്ദുൽനബി (ബഹറിൻ) | ||||||
ഹാജർ | 25,753 | ||||||
← 2016 |
പശ്ചാത്തലം
തിരുത്തുകഇന്ത്യൻ സൂപ്പർ ലീഗിലെ ബംഗളുരുവിന്റെ ആദ്യ ഫൈനലും, ചെന്നൈയിൻ ടീമിന്റെ രണ്ടാം ഫൈനലും ആയിരുന്നു ഇത്. സൂപ്പർ ലീഗ് ഫൈനലിൽ 8 മിനിട്ട് 5 സെക്കൻഡിൽ ഗോൾ നേടി സുനിൽ ഛെത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും വേഗമേറിയ ഗോൾ എന്ന ചരിത്രം കുറിച്ചു. രണ്ട് ഗോളുകൾ നേടി മൈൽസൺ അൽവ്സ് മാൻ ഓഫ് ദി മാച്ച് പട്ടം ലഭിച്ചു.[5]
മത്സരം
തിരുത്തുക17 March 2018 20:00 IST |
ബംഗളൂരു | 2–3 | ചെന്നൈയിൻ | ശ്രീകണ്ഠീരവ സ്റ്റേഡിയം Attendance: 25,753 Referee: അലി അബ്ദുൽനബി |
---|---|---|---|---|
സുനിൽ ഛേത്രി 9' മിക്കു 90+2' |
Report | മൈൽസൺ അൽവ്സ് 17', 45' റഫായേൽ അഗസ്റ്റോ 67' |
|
|
|
|
മാൻ ഓഫ് ദി മാച്ച്:മൈൽസൺ അൽവ്സ് (ചെന്നൈയിൻ) |
മത്സര നിയമങ്ങൾ
|
അവലംബം
തിരുത്തുക- ↑ "ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു– ചെന്നൈ ഫൈനൽ". ManoramaOnline. Retrieved 2018-07-09.
- ↑ "Bengaluru fc V Chennaiyin fc". Indiansuperleague.
- ↑ "ശ്രീകണ്ഠീരവയിൽ ചെന്നൈയിന്റെ വിജയാരവം; രണ്ടാം ഐഎസ്എൽ കിരീടം". ManoramaOnline. Retrieved 2018-07-09.
- ↑ "ചെന്നൈ X ബെംഗളൂരു : ഐഎസ്എൽ ഫൈനലിൽ അയൽപോര്". ManoramaOnline. Retrieved 2018-07-09.
- ↑ "Highlights, ISL 2018 final, Bengaluru FC vs Chennaiyin: Chennaiyin win second title after 3-2 win over Bengaluru FC LIVE News, Latest Updates, Live blog, Highlights and Live coverage - Firstpost". www.firstpost.com. Retrieved 2018-03-18.