മണ്ണംപേട്ട
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
തൃശ്ശൂർ ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് മണ്ണംപേട്ട. വെണ്ടൂരിനും വരാക്കാരകും ഇടയിൽ NH544 നിന്ന് 3.5കി.മി അകലെ ആണ് ഈ ഗ്രാമം. അളഗപ്പനഗർ പഞ്ചായത്തിന്റെ കിഴിൽ സ്ഥിതി ചെയ്യുന്നു.
(Mannampetta) മണ്ണംപേട്ട | |
---|---|
Village | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
• നാട്ട് | Malayalam, English |
സമയമേഖല | UTC+5:30 (IST) |
പിൻ | 680302 |
ടെലിഫോൻ കോഡ് | 0480 |
ആരാധനാലയങ്ങൾ
തിരുത്തുകവിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- മാതാ എച്ച് എസ് മണ്ണംപേട്ട