കലൊപ്റ്റെറിഗോയിഡെ

(Calopterygoidea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൂചിത്തുമ്പികളുടെ ഒരു അതികുടുംബമാണ് കലൊപ്റ്റെറിഗോയിഡെ (Calopterygoidea). മരതകത്തുമ്പികൾ (Calopterygidae), നീർരത്നങ്ങൾ (Chlorocyphidae), അരുവിയന്മാർ (Euphaeidae) എന്നീ കുടുംബങ്ങൾ ഈ അതികുടുംബത്തിൽ ഉൾപ്പെടുന്നു.[2][3]

കലൊപ്റ്റെറിഗോയിഡെ
Calopteryx virgo
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Odonata
Suborder: Zygoptera
Superfamily: Calopterygoidea
Sélys, 1850[1]
Superfamilies
  1. Selys-Longchamps, E. (1854). Monographie des caloptérygines (in French). Brussels and Leipzig: C. Muquardt. pp. 1–291 [2]. doi:10.5962/bhl.title.60461
  2. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  3. Dijkstra, K-D. B., V. J. Kalkman, R. A. Dow, F. R. Stokvis & J. van Tol. 2014. Redefining the damselfly families: a comprehensive molecular phylogeny of Zygoptera (Odonata). Systematic Entomology 39(1): 68-96. doi:10.1111/syen.12035

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലൊപ്റ്റെറിഗോയിഡെ&oldid=2913794" എന്ന താളിൽനിന്ന് ശേഖരിച്ചത്