നിലത്തൻ കുടുംബത്തിൽ ഉള്ള അത്ര സാധാരണമല്ലാത്ത ഒരു പുൽതുമ്പിയാണ് കാട്ടു പുൽചിന്നൻ (ഇംഗ്ലീഷ്: splendid dartlet, (ശാസ്ത്രീയനാമം: Agriocnemis splendidissima))[2][3]. ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും ഇവ കാണപ്പെടുന്നു[1]. (ഇംഗ്ലീഷ് പേര് splendid dartlet)

കാട്ടുപുൽചിന്നൻ
Agriocnemis splendidissima by kadavoor.JPG
ആൺതുമ്പി, കടവൂരിൽ നിന്നും
Agriocnemis splendidissima female by Kadavoor.jpg
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A splendidissima
ശാസ്ത്രീയ നാമം
Agriocnemis splendidissima
Laidlaw, 1919
Agriocnemis splendidissima,splendid dartlet from koottanad Palakkad Kerala

ചൂണ്ടക്കൊളുത്തിനോടു സാമ്യമുള്ള ചെറുവാലുള്ള തുമ്പിയാണ് ഇത്. പുല്ലുകളുള്ള തോടുകൾ, കായലുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു. ഇളം പച്ച കണ്ണുകളുടെ ഉപരിഭാഗം കറുത്ത നിറമാണ്. കറുത്ത ഉരസ്സിന്റെ മുകൾഭാഗത്തെ വരക്കും കീഴ്ഭാഗത്തിനും ഇളം നീല നിറമാണ്. പ്രായമായ തുമ്പികളുടെ ശരീരമാസകലം വെളുത്ത പൊടി വിതറിയിരിക്കുന്നതു പോലെ കാണാം[4][5][6][7].

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 Subramanian, K.A. (2010). "Agriocnemis splendidissima". IUCN Red List of Threatened Species. IUCN. 2010: e.T167316A6327934. ശേഖരിച്ചത് 27 February 2017.CS1 maint: uses authors parameter (link)
  2. "Agriocnemis". University of Michigan. ശേഖരിച്ചത് 2017-02-27.
  3. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-02-27.
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Agriocnemis splendidissima Laidlaw, 1919". India Biodiversity Portal. ശേഖരിച്ചത് 2017-02-27.
  7. "Agriocnemis splendidissima Laidlaw, 1919". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-27.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാട്ടു_പുൽചിന്നൻ&oldid=3360451" എന്ന താളിൽനിന്ന് ശേഖരിച്ചത്