പച്ച ചേരാച്ചിറകൻ
(Lestes elatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ, തിളങ്ങുന്ന പച്ച വരയുള്ള ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പച്ച ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Lestes elatus).[2][1] ഇന്ത്യ, തായ്‌ലാന്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.[1]
പച്ച ചേരാച്ചിറകൻ | |
---|---|
![]() | |
ആൺതുമ്പി | |
![]() | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
ഉപനിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | L. elatus
|
ശാസ്ത്രീയ നാമം | |
Lestes elatus Hagen in Selys, 1862 |
കേരളത്തിലെ സമതല പ്രദേശങ്ങളിലും മലനിരകളിലുമെല്ലാം വളരെ സാധാരണമാണ് ഈ തുമ്പി. നെൽപ്പാടങ്ങൾ, വലിയ കുളങ്ങൾ, ചതുപ്പ് നിലങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇവയുടെ വലിയ കൂട്ടങ്ങളെ കാണാം. ഇളം നീലയും തവിട്ടു നിറവുമുള്ള ഉരസ്സിൽ കറുത്ത പൊട്ടുകളും ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ തിളങ്ങുന്ന പച്ച നിറത്തിലുള്ള വരയുമുണ്ട്. പ്രായപൂർത്തിയാകാത്ത ആൺതുമ്പികൾ പെൺതുമ്പികളെപ്പോലെ തവിട്ടു നിറത്തിലാണ് കാണപ്പെടുന്നത്.[3][4][5][6][7]
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ 1.0 1.1 1.2 Phan, Q. (2011). "Lestes elatus". IUCN Red List of Threatened Species. IUCN. 2011: e.T190840A8835656. ശേഖരിച്ചത് 2017-03-08.CS1 maint: uses authors parameter (link)
- ↑ "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-07.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India with Special Remarks on the Genera Macromia and Idionyx and Descriptions of Thirty New Species. Records of the Indian Museum.
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Lestes elatus Hagen in Selys, 1862". India Biodiversity Portal. ശേഖരിച്ചത് 2017-03-08.
- ↑ "Lestes elatus Hagen in Selys, 1862". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-08.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- പച്ച ചേരാച്ചിറകൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- പച്ച ചേരാച്ചിറകൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)