പുള്ളിവാലൻ ചോലക്കടുവ
കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് പുള്ളിവാലൻ ചോലക്കടുവ (ശാസ്ത്രീയനാമം: Merogomphus longistigma). പശ്ചിമഘട്ടത്തിലെ കാട്ടരുവികളിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. ചെറുവാലുകൾക്ക് കൊളുത്തിന്റെ ആകൃതിയും ഇളം മഞ്ഞ നിറവുമുള്ള തുമ്പിയാണ് പുള്ളിവാലൻ ചോലക്കടുവ. ഉദരത്തിന്റെ അവസാനഭാഗത്തുള്ള വലിയ മഞ്ഞ പൊട്ടും കൊളുത്തിന്റെ ആകൃതിയുള്ള ഇളം മഞ്ഞ ചെറുവാലും ഇവയെ എളുപ്പത്തിൽ തിരിച്ചറിയുവാൻ സഹായിക്കുന്നു.[1][2][3][4][5].
Merogomphus longistigma | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. longistigma
|
Binomial name | |
Merogomphus longistigma (Fraser, 1922)
| |
Synonyms | |
Indogomphus longistigma Fraser, 1922 |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Merogomphus longistigma". IUCN Red List of Threatened Species. 2011. IUCN: e.T175161A7115624. 2011. Retrieved 11 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ "Merogomphus longistigma Fraser, 1922". India Biodiversity Portal. Retrieved 2017-02-11.
- ↑ C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 311–313.
- ↑ P., Rangnekar; R., Naik (2014). "Further additions to the Odonata (Insecta) fauna of Goa, India". Journal of Threatened Taxa. 6 (3): 5585–5589.
{{cite journal}}
: Cite has empty unknown parameter:|1=
(help) - ↑ "Merogomphus longistigma Fraser, 1922". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-11.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Merogomphus longistigma എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Merogomphus longistigma എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.