ഗോവൻ കോമരം
(Idionyx gomantakensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ കാണപ്പെടുന്ന കോമരത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് ഗോവൻ കോമരം (ശാസ്ത്രീയനാമം: Idionyx gomantakensis).[1] പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ.[2][3][4][5]
-
ആൺതുമ്പി
-
പെൺതുമ്പി
Idionyx gomantakensis | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. gomantakensis
|
Binomial name | |
Idionyx gomantakensis Subramanian, Rangnekar & Naik, 2013
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
- ↑ Das, Arti (2018-11-03). "Did you know Goa has its own shadow dancer?". DownToEarth. Retrieved 7 November 2018.
- ↑ K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 264–265. ISBN 9788181714954.
- ↑ "New dragonfly species found". The Hindu. 2013-05-17. Retrieved 2 October 2018.
- ↑ KA, Subramanian; P, Rangnekar; R, Naik (2013). "Idionyx (Odonata: Corduliidae) of the Western Ghats with a description of a new species". Zootaxa. 3652 (2): 277–88. PMID 26269830.