നീർരത്നം

(Chlorocyphidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിലും ആഫ്രിക്കയിലും പൊതുവേ കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പി കുടുംബമാണ് നീർരത്നങ്ങൾ (Chlorocyphidae)[1][2].

നീർരത്നം
Rhinocypha bisignata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Chlorocyphidae

Cowley, 1937
Genera

see text

വലിയ കണ്ണുകളുള്ള കുഞ്ഞൻ തുമ്പികളാണ് നീർരത്നന്മാർ. ഇവയുടെ ആൺതുമ്പികളുടെ ചിറകുകളിൽ പല വർണങ്ങളിലുള്ള പൊട്ടുകൾ കാണാം. ഈ കുടുംബത്തിലെ തുമ്പികളുടെ ഉദരം ചിറകുകളെക്കാൾ നീളം കുറഞ്ഞവയാണ്. കാട്ടരുവികളിലാണ് പൊതുവെ  നീർരത്നൻ തുമ്പികൾ മുട്ടയിടാറുള്ളത്[3].

കേരളത്തിൽ കാണപ്പെടുന്ന നീർരത്നത്തുമ്പികൾ മേഘവർണ്ണൻ, തവളക്കണ്ണൻ), നീർമാണിക്യൻ എന്നിവയാണ് . Genera include:[4]

ചിത്രശാല

തിരുത്തുക


  1. http://eol.org/pages/5253/overview
  2. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  3. C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 63–65.
  4. Van Tol, J. (1998). The Odonata of Sulawesi and adjacent islands. Part 4. A new genus and species of Chlorocyphidae from South-East Sulawesi. Zoologische Verhandelingen, 323(35), 441-448.
"https://ml.wikipedia.org/w/index.php?title=നീർരത്നം&oldid=3722555" എന്ന താളിൽനിന്ന് ശേഖരിച്ചത്