പുള്ളിവാലൻ തുമ്പി

(Potamarcha congener എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് പുള്ളിവാലൻ തുമ്പി (ശാസ്ത്രീയനാമം: Potamarcha congener). ചെറിയ കുളങ്ങളിലും നെൽപ്പാടങ്ങളിലുമൊക്കെ ഇവയെ കാണാം. വെള്ളത്തിൽനിന്നും അകലെയായി ഉയർന്ന മരക്കൊമ്പുകളിലും വൈദ്യുതചാലക കമ്പികളിലും തുണി ഉണങ്ങാനിടുന്ന അഴകളിലുമെല്ലാം കൂട്ടമായി ഇവയെ കാണാറുണ്ട്[1][2][3][4][5].

പുള്ളിവാലൻ തുമ്പി
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. congener
Binomial name
Potamarcha congener
(Rambur, 1842)
Synonyms
  • Libellula congener Rambur, 1842
  • Libellula obscura Rambur, 1842

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 Mitra, A. (2010). "Potamarcha congener". IUCN Red List of Threatened Species. IUCN. p. e.T167281A6322956. Archived from the original on 2014-04-03. Retrieved 3 April 2014.
  2. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 289–291.
  3. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 432.
  4. "Potamarcha congener Rambur, 1842". India Biodiversity Portal. Retrieved 2017-02-16.
  5. "Potamarcha congener Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-16.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുള്ളിവാലൻ_തുമ്പി&oldid=3637463" എന്ന താളിൽനിന്ന് ശേഖരിച്ചത്