മിനാരക്കോമരം

(Idionyx galeatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കാണപ്പെടുന്ന കോമരത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് മിനാരക്കോമരം (ശാസ്ത്രീയനാമം: Idionyx galeata).[2] പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. ഇവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.[3][1][4][5]

Idionyx galeata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. galeata
Binomial name
Idionyx galeata
Fraser, 1924

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 "Idionyx galeata". IUCN Red List of Threatened Species. 2011. IUCN: e.T175163A7115903. 2011. Retrieved 2018-10-02. {{cite journal}}: Unknown parameter |authors= ignored (help)
  2. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 262–263. ISBN 9788181714954.
  4. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 226–227.
  5. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 517–519.
"https://ml.wikipedia.org/w/index.php?title=മിനാരക്കോമരം&oldid=3757056" എന്ന താളിൽനിന്ന് ശേഖരിച്ചത്