തീക്കറുപ്പൻ

(Epithemis mariae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് തീക്കറുപ്പൻ (ശാസ്ത്രീയനാമം: Epithemis mariae). ഇവ പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ തുമ്പിയാണ്. വനത്തിലെ മിറിസ്റ്റിക്ക ചതുപ്പുകളിൽ ഇവ കൂട്ടമായി കാണപ്പെടുന്നു[1][2][3][4][5][6][7].

തീക്കറുപ്പൻ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. mariae
Binomial name
Epithemis mariae
(Laidlaw, 1915)
Synonyms

Amphithemis mariae Laidlaw, 1915

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "Epithemis mariae". IUCN Red List of Threatened Species. IUCN. 2011: e.T59864A83847795. 2011. Retrieved 13 February 2017. {{cite journal}}: Cite uses deprecated parameter |authors= (help)
  2. "Epithemis mariae Laidlaw, 1915". India Biodiversity Portal. Retrieved 2017-02-13.
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 258–259.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 430.
  5. Laidlaw, F. F. (1915). "Notes on Oriental Dragon-Flies in the Indian Museum" (PDF). Rec. Indian Mus. 11: 337–339. Retrieved 10 October 2018.
  6. "Epithemis mariae Laidlaw, 1915". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-13.
  7. K. G. Emiliamma, C. Radhakrishnan. "Odonata (Insecta) of Parambikulam Wildlife Sanctury, Kerala, India" (PDF). Western ghats field Research Station, Zoological Survey of India,Calicut. Retrieved 2017-02-13.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തീക്കറുപ്പൻ&oldid=3978374" എന്ന താളിൽനിന്ന് ശേഖരിച്ചത്