മുള്ളൻ ചതുരവാലൻ കടുവ
(Burmagomphus chaukulensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടുവാത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് മുള്ളൻ ചതുരവാലൻ കടുവ [1] [2][3].
മുള്ളൻ ചതുരവാലൻ കടുവ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. chaukulensis
|
Binomial name | |
Burmagomphus chaukulensis Joshi, Ogale & Sawant, 2022
|
ശരീര ഘടന
തിരുത്തുകകണ്ണുകൾക്ക് പച്ച നിറം. മുഖത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് കറുപ്പ് നിറം; ഇടയ്ക്ക് മഞ്ഞപ്പൊട്ടുകളും കാണാം. കറുപ്പ് നിറത്തിലുള്ള ഉരസ്സിലും ഉദരത്തിലും മഞ്ഞ അടയാളങ്ങളുണ്ട് [2].
കാട്ടരുവികളിലാണ് ഇവ പ്രജനനം നടത്തുന്നത് [2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
- ↑ 2.0 2.1 2.2 Joshy, S.; Ogale, H.; Sawant, D.; Kunte, K. (2022-05-05). "Burmagomphus chaukulensis, a new species of dragonfly (Odonata: Anisoptera: Gomphidae) from the Western Ghats, Maharashtra, India". ZOOTAXA. 5133 (3): 413–430. doi:10.11646/ZOOTAXA.5133.3.6. Retrieved 13 July 2022.
- ↑ "Burmagomphus chaukulensis Joshi, Ogale & Sawant, 2022 – Spiny Horntail". Odonata of India, v. 1.57. Indian Foundation for Butterflies. 2022.