നിഴൽ കോമരം
കേരളത്തിൽ കാണപ്പെടുന്ന കോമരത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് നിഴൽ കോമരം (ശാസ്ത്രീയനാമം: Macromidia donaldi).[2] പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. അത്യപൂർവ്വമായി പശ്ചിമഘട്ടത്തിന് വെളിയിലും ഇവയെ കണ്ടിട്ടുണ്ട്. ഇവ സന്ധ്യക്കു സജീവമാകുകയും പകൽസമയത്തു കാട്ടരുവികളുടെ തീരത്തുള്ള ചെടികളിൽ വിശ്രമിക്കുകയും ചെയ്യുന്നു.[3][4][5][6][7][8][9]
നിഴൽ കോമരം | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. donaldi
|
Binomial name | |
Macromidia donaldi (Fraser, 1924)
| |
Synonyms | |
Indomacromia donaldi Fraser, 1924 |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Subramanian, K.A. (2011). "Macromidia donaldi". IUCN Red List of Threatened Species. 2011. IUCN: e.T175184A7118824. Retrieved 2018-10-12.
- ↑ Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
- ↑ K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 276–278. ISBN 9788181714954.
- ↑ http://indiabiodiversity.org/species/show/227662
- ↑ http://www.tandfonline.com/doi/abs/10.1080/13887890.2012.692112
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-31. Retrieved 2017-02-11.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-11. Retrieved 2017-02-11.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 206–208.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 515–516.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Macromidia donaldi എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Macromidia donaldi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.