ചേരാചിറകൻ

(Lestidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുമ്പികളിലെ ഉപനിരയായ സൂചിത്തുമ്പികളിൽ സാർവ്വദേശീയമായ ഒരു ചെറിയ കുടുംബമാണ് ചേരാചിറകൻ - Spreadwing - Lestidae. ഇവയിൽ വളരെ മെലിഞ്ഞവയും എന്നാൽ വലിപ്പമുള്ള ഇനവുമാണിത്. സാധാരണ സൂചിത്തുമ്പികളെ അപേക്ഷിച്ച് ഇരിക്കുമ്പോൾ പ്രധാനമായും ചിറകു വിടർത്തിപ്പിടിക്കുന്നതിനാലാണ് ഇവയെ പ്രത്യേക കുടുംബമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ലെസ്റ്റിനി, സിംഫെസ്മാറ്റിനി എന്നീ രണ്ട് ഉപകുടുംബങ്ങളും ഇവയിലുണ്ട്. ഇവയിൽ സിംഫെസ്മാറ്റിനി ഇനം ഇരിക്കുമ്പോൾ ചിറകുകൾ ശരീരത്തോടു ചേർത്തു വയ്ക്കുന്നവയാണ്.

ചേരാചിറകൻ
Austrolestes cingulatus.jpg
Female Austrolestes cingulatus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
Lestidae

Calvert 1901
Genera

see text

A male Lestes dryas in the "spread-winged" posture that gives the family its common name

അവലംബംതിരുത്തുക

  • Davies, D.A.L. (1981). A synopsis of the extant genera of the Odonata. Soc. Int. Odonatol. Rapid Comm. 3 : i-xiv 1-59
  • Bridges, C.A. (1994). Catalogue of the family-group, genus-group and species-group names of the Odonata of the world. Urbana, Illinois : C.A. Bridges 3rd Edn xiv 951 pp.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചേരാചിറകൻ&oldid=2422136" എന്ന താളിൽനിന്ന് ശേഖരിച്ചത്