നാട്ടു പെരുംകണ്ണൻ
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന നീർക്കാവലൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് നാട്ടു പെരുംകണ്ണൻ അഥവാ കൂർഗ് പെരുംകണ്ണൻ (ശാസ്ത്രീയനാമം: Macromia ellisoni)[1][2].
നാട്ടു പെരുംകണ്ണൻ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. ellisoni
|
Binomial name | |
Macromia ellisoni Fraser, 1924
|
നിത്യഹരിതവനങ്ങളിലെ തോടുകളിലും പുഴകളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. ആൺതുമ്പികളെയും പെൺതുമ്പികളും പുഴയുടെ ഒരേഭാഗത്തുതന്നെ വീണ്ടും വീണ്ടും വരുന്നതുകാണാം[1][3][4][5][2].
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Macromia ellisoni". IUCN Red List of Threatened Species. 2011. IUCN: e.T175160A7115503. 2011. doi:10.2305/IUCN.UK.2011-1.RLTS.T175160A7115503.en. Retrieved 19 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ 2.0 2.1 "Macromia ellisoni Fraser, 1924". India Biodiversity Portal. Retrieved 2017-02-19.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 169–171.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 457–468.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നാട്ടു പെരുംകണ്ണൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- നാട്ടു പെരുംകണ്ണൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)