ചുട്ടിനിലത്തൻ
(Diplacodes nebulosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് ചുട്ടിനിലത്തൻ (ശാസ്ത്രീയനാമം: Diplacodes nebulosa). ഏഷ്യയിലെ മിക്കരാജ്യങ്ങളിലും ആസ്ത്രേലിയയിലും ഇവയെ കാണാറുണ്ട്. ചതുപ്പുകളിലും സസ്യനിബിഡമായ കുളങ്ങളിലും തടാകതീരങ്ങളിലും ഇവയെ കാണാം[1][2][3][4][5][6][7].
ചുട്ടിനിലത്തൻ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. nebulosa
|
Binomial name | |
Diplacodes nebulosa | |
Synonyms | |
Libellula nebulosa Fabricius, 1793 |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Diplacodes nebulosa". IUCN Red List of Threatened Species. 2010. IUCN: e.T167369A6335640. 2016. Retrieved 13 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ 2.0 2.1 Fabricius, Johann Christian (1793). Entomologia Systematica Emendata et Aucta. Secundum, Classes, Ordines, Genera, Species, adjectis synonimis, locis, observationibus, descriptionibus. Hafniae : impensis Christ. Gottl. Proft. p. 379 – via Google Books.
- ↑ Odonata: Catalogue of the Odonata of the World. Tol J. van , 2008-08-01
- ↑ "Diplacodes nebulosa Fabricius, 1793". India Biodiversity Portal. Retrieved 2017-02-13.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 335–336.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 434.
- ↑ "Diplacodes nebulosa Fabricius, 1793". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-13.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Diplacodes nebulosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Diplacodes nebulosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.