പുള്ളിവാലൻ തുമ്പി
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് പുള്ളിവാലൻ തുമ്പി (ശാസ്ത്രീയനാമം: Potamarcha congener). ചെറിയ കുളങ്ങളിലും നെൽപ്പാടങ്ങളിലുമൊക്കെ ഇവയെ കാണാം. വെള്ളത്തിൽനിന്നും അകലെയായി ഉയർന്ന മരക്കൊമ്പുകളിലും വൈദ്യുതചാലക കമ്പികളിലും തുണി ഉണങ്ങാനിടുന്ന അഴകളിലുമെല്ലാം കൂട്ടമായി ഇവയെ കാണാറുണ്ട്[1][2][3][4][5].
പുള്ളിവാലൻ തുമ്പി | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. congener
|
Binomial name | |
Potamarcha congener (Rambur, 1842)
| |
Synonyms | |
|
ചിത്രശാല
തിരുത്തുകഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Mitra, A. (2010). "Potamarcha congener". IUCN Red List of Threatened Species. IUCN. p. e.T167281A6322956. Archived from the original on 2014-04-03. Retrieved 3 April 2014.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 289–291.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 432.
- ↑ "Potamarcha congener Rambur, 1842". India Biodiversity Portal. Retrieved 2017-02-16.
- ↑ "Potamarcha congener Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-16.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പുള്ളിവാലൻ തുമ്പി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- പുള്ളിവാലൻ തുമ്പി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)