കരിനിലത്തൻ

(Diplacodes lefebvrii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കരിനിലത്തൻ (ശാസ്ത്രീയനാമം: Diplacodes lefebvrii). ആഫ്രിക്കയിലും ഏഷ്യയിലെ മിക്കരാജ്യങ്ങളിലും യൂറോപ്പിലെ ചില ഭാഗങ്ങളിലും ഇവയെ കാണാറുണ്ട്. ഒരുവിധം എല്ലാ ശുദ്ധജലാശയങ്ങളിലും ഇവയെ കാണാം[1][2][3][4][5].

കരിനിലത്തൻ
Diplacodes lefebvrii by Gopakumar VR.jpg
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
D. lefebvrii
ശാസ്ത്രീയ നാമം
Diplacodes lefebvrii
(Rambur, 1842)
പര്യായങ്ങൾ
  • Diplacodes okavangoensis Pinhey, 1976
  • Diplacodes lefebvrei (Rambur, 1842)
  • Libellula lefebvrii Rambur, 1842

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 Dow, R.A. & Clausnitzer (2016). "Diplacodes lefebvrii". IUCN Red List of Threatened Species. IUCN. 2016: e.T59864A83847795. ശേഖരിച്ചത് 13 February 2017.CS1 maint: uses authors parameter (link)
  2. "Diplacodes lefebvrii Rambur, 1842". India Biodiversity Portal. ശേഖരിച്ചത് 2017-02-13.
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 333–335.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 435.
  5. "Diplacodes lefebvrii Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-13.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=കരിനിലത്തൻ&oldid=2906638" എന്ന താളിൽനിന്ന് ശേഖരിച്ചത്