ലോകത്ത് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള തുമ്പികുടുംബമാണ് നീർമുത്തന്മാർ (Skimmers അല്ലെങ്കിൽ Perchers) - Libellulidae. ആയിരത്തിലേറെ സ്പീഷിസുകൾ ഇതിൽ ഉണ്ട്. ലോകത്ത് എല്ലായിടത്തും ഉള്ളതിനാൽ എപ്പോഴും കാണപ്പെടുന്ന മിക്ക തുമ്പികളും ഇവ തന്നെയാണ്. നല്ല നിറമുള്ളവയാണ് മിക്ക അംഗങ്ങളും.

നീർമുത്തന്മാർ
ആൺതുമ്പി, സിംഗപ്പൂരിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Libellulidae

പേരുവന്നവഴി

തിരുത്തുക

ബുക്‌ലെറ്റ് എന്ന് അർത്ഥമുള്ള ലാറ്റിൻ പദമായ ലിബെല്ലയിൽ നിന്നാവും ഈ പേരു വന്നതെന്നു കരുതുന്നു.

ജനുസുകൾ

തിരുത്തുക

ജനുസുകൾ ആണ് നീർമുത്തന്മാരുടെ കുടുംബത്തിൽ ഉള്ളത്:

2

ചിത്രശാല

തിരുത്തുക
  • Animal Diversity Web
  • Martin Schorr; Martin Lindeboom; Dennis Paulson. "World Odonata List". University of Puget Sound. Archived from the original on 2010-10-28. Retrieved 11 August 2010.

അധികവായനയ്ക്ക്

തിരുത്തുക
  • Silsby, Jill. 2001. Dragonflies of the World. Smithsonian Institution Press, Washington D.C.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Clausnitzer, V.; Suhling, F. (2009). "Acisoma panorpoides". IUCN Red List of Threatened Species. Version 2015.1. International Union for Conservation of Nature. Retrieved 16 June 2016. {{cite web}}: Cite has empty unknown parameter: |authors= (help); Invalid |ref=harv (help); Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=നീർമുത്തന്മാർ&oldid=3787445" എന്ന താളിൽനിന്ന് ശേഖരിച്ചത്