ചെറു വ്യാളി
(Orthetrum taeniolatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് ചെറു വ്യാളി (ശാസ്ത്രീയനാമം: Orthetrum taeniolatum). ചതുപ്പുകളോടുചേർന്നുള്ള സാവധാനത്തിൽ ഒഴുകുന്ന അരുവികളിലാണ് ഇവ പ്രജനനം നടത്തുന്നത്. അരുവികളോടു ചേർന്നുള്ള പാറക്കെട്ടുകളിലും മണൽതിട്ടകളിലും ഇവയെ കാണാം[1][2][3][4][5][6].
ചെറു വ്യാളി | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | O. taeniolatum
|
Binomial name | |
Orthetrum taeniolatum (Schneider, 1845)
| |
Synonyms | |
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Orthetrum taeniolatum". IUCN Red List of Threatened Species. 2013. IUCN: e.T163664A5632305. 2013. doi:10.2305/IUCN.UK.2013-1.RLTS.T165506A17533964.en. Retrieved 15 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ "Checklist, English common names". DragonflyPix.com. Archived from the original on 2012-12-04. Retrieved 5 August 2010.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 296–298.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 433.
- ↑ "Orthetrum taeniolatum Schneider, 1845". India Biodiversity Portal. Retrieved 2017-02-15.
- ↑ "Orthetrum taeniolatum Schneider, 1845". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-15.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചെറു വ്യാളി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- ചെറു വ്യാളി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)