കേരളത്തിൽ കാണപ്പെടുന്ന സൂചിവാലൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് മരതക രാജൻ[2][3] (ശാസ്ത്രീയനാമം: Anax guttatus).[4][5][6]

മരതക രാജൻ
Anax guttatus by Nagabhushan Jyothi.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. guttatus
ശാസ്ത്രീയ നാമം
Anax guttatus
(Burmeister, 1839)

കുളങ്ങളിലും തടാകങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. ഇവക്ക് പീതാംബരൻ തുമ്പിയുമായി വളരെ സാമ്യമുണ്ട്. പക്ഷെ ഉദരത്തിലെ ഏഴും എട്ടും ഖണ്ഡങ്ങളിലുള്ള വേറിട്ടുനിക്കുന്ന പൊട്ടുകകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. പീതാംബരൻ തുമ്പിയിൽ അവ കൂടിച്ചേർന്നിരിക്കുന്ന മഞ്ഞക്കലകളാണ്.[7][8][9]

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Dow, R.A. (2017). "Anax guttatus". IUCN Red List of Threatened Species. IUCN. 2017: e.T167337A48635356. doi:10.2305/IUCN.UK.2017-1.RLTS.T167337A48635356.en. ശേഖരിച്ചത് 11 December 2017.
  2. C. G., Kiran; V. Raju, David (2013). Dragonflies and Damselflies of Kerala (First ed.). Kottayam, Kerala: Tropical Institute of Ecological Sciences (TIES). p. 78. ISBN 978-81-920269-1-6. |access-date= requires |url= (help)
  3. C. G., Kiran; V. Raju, David (2011). "Checklist of Odonata of Kerala with their Malayalamnames". Malabar Trogon. 9 (3): 31-35. External link in |journal= (help); |access-date= requires |url= (help)
  4. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-05-30.
  5. http://indiabiodiversity.org/species/show/226577
  6. http://www.indianodonata.org/sp/406/Anax-guttatus
  7. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 140–142.
  8. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  9. F. F., Laidlaw (August 1921). "A List of the Dragonflies Recorded from the Indian Empire with Special Reference to the Collection of the Indian Museum---Suborder Anisoptera (4)" (PDF). Fauna of British India - Volumes (Records). Volume 22 - Part 2  :  August 1921 (Records): 82–86.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മരതക_രാജൻ&oldid=2906470" എന്ന താളിൽനിന്ന് ശേഖരിച്ചത്