ചെമ്പൻ പരുന്തൻ
(Tramea basilaris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യയിലും അറേബ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് ചെമ്പൻ പരുന്തൻ (ശാസ്ത്രീയനാമം: Tramea basilaris)[1]. കാറ്റിന്റെ സഹായത്താൽ ഇവ ദക്ഷിണ അമേരിക്കയിലും എത്താറുണ്ട്[1].
ചെമ്പൻ പരുന്തൻ | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. basilaris
|
Binomial name | |
Tramea basilaris (Palisot de Beauvois, 1817)
| |
Synonyms | |
|
കുളങ്ങൾ, തടാകങ്ങൾ, ചതുപ്പുകൾ എന്നിവിടങ്ങളിലെല്ലാം ഇവയെ കാണപ്പെടുന്നു[1]. വെയിലുള്ളപ്പോൾ ഇവ തനിച്ചോ കൂട്ടമായോ ചിലപ്പോൾ സമാന സ്വഭാവമുള്ള മറ്റു തുമ്പികളുടെ (തുലാത്തുമ്പി, പാണ്ടൻ പരുന്തൻ) കൂടെയോ ആകാശത്തു വട്ടമിട്ടു പറക്കുന്നതുകാണാം. ഉയർന്നുനിൽക്കുന്ന കമ്പുകളിലാണ് ഇവ അപൂർവമായി ഇരിക്കാറുള്ളത്[2][3][4][5].
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Tramea basilaris". IUCN Red List of Threatened Species. 2016. IUCN: e.T60049A83871612. 2016. Retrieved 17 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 432–434.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 445.
- ↑ "Tramea basilaris Palisot de Beauvois, 1817". India Biodiversity Portal. Retrieved 2017-02-17.
- ↑ "Tramea basilaris Palisot de Beauvois, 1817". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-17.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചെമ്പൻ പരുന്തൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- ചെമ്പൻ പരുന്തൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)