ഫ്രാങ്ക് ഫോർട്ടെസ്ക്യൂ ലെയിഡ്‌ലോ

(Frank Fortescue Laidlaw എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രധാനമായി ഒച്ചുകളെപ്പറ്റി പഠനം നടത്തിയ (malacologist) ബ്രിട്ടീഷുകാരനായ ഒരു ജീവശാസ്ത്രകാരനായിരുന്നു ഫ്രാങ്ക് ഫോർട്ടെസ്ക്യൂ ലെയിഡ്‌ലോ (Frank Fortescue Laidlaw) (1876–1963).

സംഭാവനകൾ തിരുത്തുക

പലസ്പീഷിസുകൾ ഒച്ചിനെ ഇദ്ദേഹം നാമകരണം ചെയ്തിട്ടുണ്ട്, അവയിൽ:

  • കരയൊച്ചുകളിലെ ജനുസായ Colparion ഉൾപ്പെടുന്നുണ്ട്.

തന്റെ ഗവേഷണജീവിതത്തിലെ ആദ്യകാലത്ത് തുമ്പികളിൽ ശ്രദ്ധചെലുത്തിയിരുന്ന അദ്ദേഹം പല സ്പീഷിസുകളെയും തിരിച്ചറിയുകയും പലതിനും പേരുനൽകുകയും ചെയ്തു. അവയിൽ

രണ്ടിനം പാമ്പുകളെ അദ്ദേഹം വിവരിച്ചു:

സഹായകഗ്രന്ഥങ്ങൾ തിരുത്തുക

  • Laidlaw FF (1901). "List of a Collection of Snakes, Crocodiles, and Chelonians from the Malay Peninsula, made by Members of the “Skeat Expedition,” 1899–1900". Proceedings of the Zoological Society of London 1901 (2): 575-583 + Plate XXXV.
  • Laidlaw FF (1915). "Contributions to a study of the dragonfly fauna of Borneo - Part III". Proc. Zool. Soc. London 1915: 25-39.
  • Laidlaw FF (1931). "On a new sub-family Dyakiinae of the Zonitidae". Proceedings of the Malacological Society of London 19: 190-201. abstract.
  • Laidlaw FF (1932). "Notes on Ariophantidæ from the Malay Peninsula, with descriptions of new genera". Proc. Malacological Soc. London 20: 80-94.
  • Laidlaw FF (1934). "A note on the dragonfly fauna of (Odonata) of Mount Kinabalu and some other mountain areas of Malaysia, with a description of some new or little known species". Journal of the Federated Malay States Museums 17 (3), 549-561.

അവലംബം തിരുത്തുക

  1. "Laidlaw". The Reptile Database. www.reptile-database.org.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  • 2400 years of Malacology at: [1]

അധികവായനയ്ക്ക് തിരുത്തുക

  • Dance SP (1964). "Obituary. Frank Fortescue Laidlaw, 1876-1963". Journal of Conchology 25 (7): 288-291 + Plate 19. HTM