കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് വയനാടൻ കടുവ (ശാസ്ത്രീയനാമം: Macrogomphus wynaadicus). പശ്ചിമഘട്ടമാണ് ഇവയുടെ പ്രധാന ആവാസ കേന്ദ്രം .[1][2] കാട്ടരുവികളിൽ വളരെ അപൂർവമായിമാത്രം ഇവയെ കണ്ടുവരുന്നു. അത്യപൂർവ്വമായി പശ്ചിമഘട്ടത്തിന് വെളിയിലും ഇവയെ കണ്ടിട്ടുണ്ട്.[3][4]

വയനാടൻ കടുവ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. wynaadicus
Binomial name
Macrogomphus wynaadicus
Fraser, 1924
Macrogomphus wynaadicus,Wayanad Bowtail from koottanad Palakkad Kerala

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "Macrogomphus wynaadicus". IUCN Red List of Threatened Species. IUCN. 2011: e.T175174A7117358. 2011. Retrieved 11 February 2017. {{cite journal}}: Cite uses deprecated parameter |authors= (help)
  2. "Macrogomphus wynaadicus Fraser, 1924". India Biodiversity Portal. Retrieved 2017-02-11.
  3. C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 344–345.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 471–472.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വയനാടൻ_കടുവ&oldid=3441167" എന്ന താളിൽനിന്ന് ശേഖരിച്ചത്