ഇളനീലി പൂത്താലി
ശരീരത്തിന് പൊതുവേ ഇളം നീലനിറവും ഉരസ്സിന്റെ മുകൾഭാഗം ഇളം പച്ച നിറവുമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് ഇളനീലി പൂത്താലി (ശാസ്ത്രീയനാമം: Pseudagrion decorum).[2][1]
ഇളനീലി പൂത്താലി | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | P. decorum
|
Binomial name | |
Pseudagrion decorum (Rambur, 1842)
|
ഉരസ്സിന് മുകൾ ഭാഗത്തെ കറുത്ത വരകളും ഉദരത്തിന്റെ രണ്ടാം ഭാഗത്തുള്ള കറുത്ത കലയും ഇവയെ മറ്റു പൂത്താലികളിൽ നിന്നും തിരിച്ചറിയുവാൻ സഹായിക്കുന്നു. നിരപ്പുള്ള്ര പ്രദേശങ്ങളിൽ തുറസ്സായ ഇടങ്ങളിലാണ് ഇവയെ കാണാറുള്ളത്.[3][4][5][6]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Pseudagrion decorum". IUCN Red List of Threatened Species. 2013. IUCN: e.T167269A17536286. 2013. doi:10.2305/IUCN.UK.2013-1.RLTS.T167269A17536286.en. Retrieved 2017-03-04.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-03.
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Pseudagrion decorum Rambur, 1842". India Biodiversity Portal. Retrieved 2017-03-04.
- ↑ "Pseudagrion decorum Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-04.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇളനീലി പൂത്താലി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- ഇളനീലി പൂത്താലി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)