വിശറിവാലൻ കടുവ
(Cyclogomphus heterostylus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടുവാതുമ്പികളുടെ കുടുംബത്തിൽപ്പെട്ട ഒരു തുമ്പിയാണ് വിശറിവാലൻ കടുവ. Cyclogomphus heterostylus എന്നാണ് ഇതിൻറെ ശാസ്ത്രനാമം[2]. ഇന്ത്യയിലെ ഒരു തദ്ദേശീയ സ്‌പീഷീസ് (endemic species) ആയ ഈ തുമ്പിയെ മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ് ഇത് വരെ കണ്ടെത്തിയിട്ടുള്ളത്.[3]. അരുവികൾ കായലുകൾ എന്നിവയോട്ചേർന്ന് കാണപ്പെടുന്ന ചതുപ്പു നിലങ്ങളിലാണ് ഈ തുമ്പിയെ കാണാനാവുക. ഇത്തരം പ്രദേശങ്ങളിലാണ് ഇവ മുട്ടയിടുന്നത്. ഈ തുമ്പിയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .[1].
വിശറിവാലൻ കടുവ | |
---|---|
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. heterostylus
|
Binomial name | |
Cyclogomphus heterostylus Sélys, 1854
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Cyclogomphus heterostylus". IUCN Red List of Threatened Species. 2009. IUCN: e.T163656A5631115. 2009. Retrieved 2018-11-16.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 182–183.
- ↑ K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. p. 210. ISBN 9788181714954.