തുമ്പികളിൽ സവിശേഷതാത്പര്യമുണ്ടായിരുന്ന ഒരു ഇംഗ്ലീഷ് പ്രാണിശാസ്ത്രജ്ഞനായിരുന്നു ഫ്രെഡെറിക് ചാൾസ് ഫ്രേസർ (Frederic Charles Fraser) (ജനനം 15 ഫെബ്രുവരി 1880, വൂൾവിച്ച് -ൽ –മരണം 2 മാർച്ച് 1963, ലിൻവുഡിൽ). ലെഫ്റ്റനന്റ് കേണൽ പദവിയിലുള്ള ഒരു ആർമി ശസ്ത്രക്രിയാവിദഗ്ദ്ധൻ ആയി ഇന്ത്യയിൽ ജോലി ചെയ്ത അദ്ദേഹം തന്റെ പിൽക്കാല ജീവിതം മുഴുവൻ തുമ്പികളെപ്പറ്റി പഠിക്കാനായി മാറ്റിവച്ചു. അദ്ദേഹത്തിന്റെ ശേഖരം ബ്രിട്ടീഷ് മ്യൂസിയത്തിലാണ് നിലവിലുള്ളത്.

തെരഞ്ഞെടുത്ത കൃതികൾ തിരുത്തുക


അവലംബം തിരുത്തുക

സ്രോതസ്സുകൾ തിരുത്തുക

  • Anon. [F.C. Fraser] Entom. Mon. Mag., 99, 1963, p. 96 including a portrait.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക