കരിനീലച്ചിറകൻ
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കരിനീലച്ചിറകൻ (ശാസ്ത്രീയനാമം: Rhyothemis triangularis). ഇവ അത്ര സർവ്വസാധാരണം അല്ലെങ്കിലും കാണപ്പെടുന്ന സ്ഥലങ്ങളിൽ കൂട്ടമായി കാണപ്പെടുന്നു. കാടുപിടിച്ച കുളങ്ങളിലും ചതുപ്പുകളിലും പ്രജനനം നടത്തുന്ന ഇവ അവയ്ക്ക് ചുറ്റുമായി കാണപ്പെടുന്നു[1][2][3][4][5].
കരിനീലച്ചിറകൻ Lesser Blue-Wing | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. triangularis
|
Binomial name | |
Rhyothemis triangularis Kirby, 1889
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
ആൺതുമ്പി
-
പെൺതുമ്പി
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Rhyothemis triangularis". IUCN Red List of Threatened Species. 2010. IUCN: e.T169123A6570098. 2010. doi:10.2305/IUCN.UK.2010-4.RLTS.T169123A6570098.en. Retrieved 16 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 427–428.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 443–434.
- ↑ "Rhyothemis triangularis Kirby, 1889". India Biodiversity Portal. Retrieved 2017-02-16.
- ↑ "Rhyothemis triangularis Kirby, 1889". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-16.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കരിനീലച്ചിറകൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- കരിനീലച്ചിറകൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)