മരതകക്കണ്ണന്മാർ
(Corduliidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് മരതകക്കണ്ണന്മാർ (Corduliidae).[1] സാധാരണ കറുത്തതോ ഇരുണ്ടതോ ആയ ദേഹത്ത് പച്ചയോ മഞ്ഞയോ ഉള്ള ഭാഗങ്ങൾ ഉണ്ടാവാം. മിക്കവയ്ക്കും വലിയ മരതകപ്പച്ചക്കണ്ണുകൾ ഉണ്ട്.
Corduliidae - മരതകക്കണ്ണന്മാർ | |
---|---|
Somatochlora arctica, the northern emerald dragonfly | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Family: | Corduliidae
|
ഈ കുടുംബത്തിലെ കാട്ടു മരതകൻ മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Corduliidae at Wikimedia Commons
- Corduliidae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.