നാട്ടുകടുവ
കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള ഒരിനം വലിയ കല്ലൻ തുമ്പിയാണ് നാട്ടുകടുവ - Common club tail (ശാസ്ത്രീയനാമം:- Ictinogomphus rapax).[2] ഇവയുടെ വാൽ ഭാഗം തടിച്ച് ഗദയോട് സാമ്യം പുലർത്തുന്നു. ഇവയുടെ ശരീരത്തിലെ മഞ്ഞ വരകളാണ് നാട്ടുകടുവ എന്ന പേരു ലഭിക്കുവാൻ കാരണം. വയലുകൾ, ജലാശയങ്ങൾ എന്നിവയ്ക്കു സമീപമുള്ള ഇലകളില്ലാത്ത ശിഖരങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. നാട്ടുകടുവത്തുമ്പി ആൺ-പെൺ തുമ്പികൾക്ക് നേരിയ നിറവ്യത്യാസമുണ്ട്. പെൺതുമ്പികൾക്ക് ആൺതുമ്പികളെ അപേക്ഷിച്ച് മഞ്ഞപ്പുള്ളികളും അടയാളങ്ങളും കൂടുതൽ വ്യക്തവും വലുതുമാണ്.[3][4]
Ictinogomphus rapax | |
---|---|
male | |
female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. rapax
|
Binomial name | |
Ictinogomphus rapax (Rambur, 1842)
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "Ictinogomphus rapax". IUCN Red List of Threatened Species. 2010: e.T167365A6334728. 2010.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
- ↑ K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 226–227. ISBN 9788181714954.
- ↑ C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 373–329.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകIctinogomphus rapax എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Ictinogomphus rapax എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.