കരിമ്പൻ ചരൽമുത്തി
(Indothemis carnatica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലും ശ്രീലങ്കയിലും തായ്ലാന്റിലും അപൂർവമായി കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കരിമ്പൻ ചരൽമുത്തി (ശാസ്ത്രീയനാമം: Indothemis carnatica). കാടുമൂടിയ കുളങ്ങളിലും തടാകങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്[1][2][3][4][5][6].
Black marsh skimmer | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | I. carnatica
|
Binomial name | |
Indothemis carnatica (Fabricius, 1798)
| |
Synonyms | |
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Indothemis carnatica". IUCN Red List of Threatened Species. 2009. IUCN: e.T163674A5633968. 2009. Retrieved 14 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ Odonata: Catalogue of the Odonata of the World. Tol J. van , 2008-08-01
- ↑ "Indothemis carnatica Fabricius, 1798". India Biodiversity Portal. Retrieved 2017-02-13.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 340–341.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 436.
- ↑ "Indothemis carnatica Fabricius, 1798". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-14.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Indothemis carnatica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Indothemis carnatica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.