ചെന്തവിടൻ വയലി

(ചെന്തവിടൻ വ്യാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കല്ലൻ തുമ്പികളിൽ ഒരിനമാണ് ചെന്തവിടൻ വയലി അഥവാ ചെന്തവിടൻ വ്യാളി[2] - Brown-backed Red Marsh Hawk (ശാസ്ത്രീയനാമം:- Orthetrum chrysis). ഇവ എല്ലാക്കാലത്തും സാധാരണയായി കാണപ്പെടുന്നു. ആൺതുമ്പികൾക്ക് കടും ചുവപ്പു നിറത്തിലുള്ള ഉദരവും തവിട്ടുനിറമുള്ള ഉരസ്സുമാണുള്ളത്. പെൺതുമ്പികൾക്ക് ആകെ ചുവപ്പുകലർന്ന തവിട്ടുനിറമാണ്. ഒഴുക്കുള്ള നീർച്ചാലുകൾക്കും കുളങ്ങൾക്കും അരികിലായി സാധാരണ കാണപ്പെടുന്നു.

Spine-tufted Skimmer
Male
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
O. chrysis
Binomial name
Orthetrum chrysis
(Selys, 1891)
Orthetrum chrysis,Brown-backed Red Marsh Hawk

കേരളം ഉൾപ്പെടെ ഇന്ത്യ, ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്മാർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു[1][3][4][5].

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 Subramanian, K.A. (2010). "Orthetrum chrysis". 2010: e.T167408A6343592. doi:10.2305/IUCN.UK.2010-4.RLTS.T167408A6343592.en. {{cite journal}}: Cite journal requires |journal= (help)
  2. C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. p. 122. ISBN 978-81-920269-1-6.
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 404–406.
  4. "Orthetrum chrysis Selys, 1891". India Biodiversity Portal. Retrieved 2017-02-15.
  5. "Orthetrum chrysis Selys, 1891". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-15.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെന്തവിടൻ_വയലി&oldid=3393917" എന്ന താളിൽനിന്ന് ശേഖരിച്ചത്