നീല കറുപ്പൻ വ്യാളി
(Orthetrum triangulare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് നീല കറുപ്പൻ വ്യാളി (ശാസ്ത്രീയനാമം: Orthetrum triangulare). ഇവയെ സാധാരണയായി കുറച്ച് ഉയരത്തിലുള്ള കാടുകളിലാണ് കാണാറുള്ളത്. അവിടെയുള്ള ചതുപ്പുകളിലും കുളങ്ങലിലുമാണ് ഇവ പ്രജനനം നടത്തുന്നത്[1][2][1][3][4][5][6].രണ്ട് ഉപവർഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്; O. t. triangulare ഉം O. t. malaccense ഉം[1].
-
O. t. triangulare, പെൺതുമ്പി
-
O. t. triangulare, ഇണചേരുന്നു
-
O. t. malaccense, ആൺതുമ്പി
-
O. t. malaccense, പ്രായപൂർത്തി ആകാത്ത ആൺതുമ്പി
-
O. t. malaccense, പെൺതുമ്പി
Orthetrum triangulare | |
---|---|
O. t. triangulare, ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | O. triangulare
|
Binomial name | |
Orthetrum triangulare (Selys, 1878)
| |
Synonyms | |
Orthetrum chandrabali Mehrotra, 1961 |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "Orthetrum triangulare". IUCN Red List of Threatened Species. 2010. IUCN: e.T163664A5632305. 2010. doi:10.2305/IUCN.UK.2010-4.RLTS.T167098A6301833.en. Retrieved 15 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 305–307.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 433.
- ↑ "Orthetrum triangulare Selys, 1878". India Biodiversity Portal. Retrieved 2017-02-15.
- ↑ "Orthetrum triangulare Selys, 1878". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-15.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നീല കറുപ്പൻ വ്യാളി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- നീല കറുപ്പൻ വ്യാളി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)