ഏഷ്യയിലും അറേബ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് ചോപ്പൻ പാറമുത്തി (ശാസ്ത്രീയനാമം: Trithemis kirbyi)[1].

ചോപ്പൻ പാറമുത്തി
Trithemis kirbyi.jpg
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
T. kirbyi
ശാസ്ത്രീയ നാമം
Trithemis kirbyi
Selys, 1891
പര്യായങ്ങൾ

Trithemis kirbyi ardens (Gerstäcker, 1891)

കടുത്ത ചുവപ്പുനിറം കലർന്ന ഉടലും ചിറകിൻറെ ചുവടുഭാഗത്ത്‌ ആംബർ നിറവുമുള്ള ചെറിയ ഒരു തുംബിയാണിത്. പെൺതുമ്പികളെ അപേഷിച്ച് ആൺതുമ്പികൾക്ക് ചുവപ്പുനിറം കൂടുതലാണ്. കാട്ടരുവികൾക്കു സമീപമുള്ള പാറകളിലും നിലത്തും ഇവ സാധാരണയായി ഇരിക്കാറുണ്ട്[2][3][4][5][6].

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. 1.0 1.1 Boudot, J.-P., Clausnitzer, V., Samraoui, B., Suhling, F., Dijkstra, K.-D.B. & Schneider, W. (2016). "Trithemis kirbyi". IUCN Red List of Threatened Species. IUCN. 2016: e.T60062A83875068. ശേഖരിച്ചത് 18 February 2017.CS1 maint: uses authors parameter (link)
  2. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 385–387.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 439–440.
  5. "Trithemis kirbyi Selys, 1891". India Biodiversity Portal. ശേഖരിച്ചത് 2017-02-18.
  6. "Trithemis kirbyi Selys, 1891". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-18.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചോപ്പൻ_പാറമുത്തി&oldid=2906702" എന്ന താളിൽനിന്ന് ശേഖരിച്ചത്