വെള്ളപ്പുൽ ചിന്നൻ
നിലത്തൻ കുടുംബത്തിൽ ഉള്ള സൂചിത്തുമ്പികളിൽ ഒരിനമാണ് വെള്ളപ്പുൽ ചിന്നൻ - White Dartlet. (ശാസ്ത്രീയനാമം:Agriocnemis pieris[2]). ഇന്ത്യയാണ് ഇവയുടെ സഹജമായ വാസമേഖല. ഇന്ത്യയിൽ കേരളം, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര, കർണ്ണാടക, അരുണാചൽപ്രദേശ്, മദ്ധ്യപ്രദേശ്, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ ഇവ ധാരാളമായി കാണപ്പെടുന്നു[1].
വെള്ളപ്പുൽ ചിന്നൻ | |
---|---|
male | |
female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | Zygoptera |
Family: | Coenagrionidae |
Genus: | Agriocnemis |
Species: | A. pieris
|
Binomial name | |
Agriocnemis pieris Laidlaw, 1919
|
വെളുപ്പും ഇളം നീലയുമാണ് ഇവയുടെ നിറം. ഉരസിൽ കറുത്ത വരകൾ കാണപ്പെടുന്നു. വാലിന്റെ അഗ്രഭാഗത്തായി ഇളം നീലയും കറുപ്പും പൊട്ടുകൾ കാണാം. നാട്ടിൻപുറങ്ങളിലുള്ള ചതുപ്പുകളിലും പുൽത്തകിടികളിലും പൊതുവായി ഇവയെ കാണപ്പെടുന്നു[3][4][5][6].
-
ഇണ ചേരുന്ന തുമ്പികൾ
-
ഇണ ചേരുന്ന തുമ്പികൾ
-
പെൺ വെള്ളപ്പുൽ ചിന്നൻ (വെളുത്ത രൂപം)
-
പെൺ വെള്ളപ്പുൽ ചിന്നൻ (ചുവന്ന രൂപം)
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Sharma, G. (2010). "Agriocnemis pieris". IUCN Red List of Threatened Species. 2010: e.T167325A6328920.
- ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-02-25.
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Agriocnemis pieris Laidlaw, 1919". India Biodiversity Portal. Retrieved 2017-02-26.
- ↑ "Agriocnemis pieris Laidlaw, 1919". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വെള്ളപ്പുൽ ചിന്നൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- വെള്ളപ്പുൽ ചിന്നൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)