ഫെഡൊറ ലിനക്സ്തിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--പ്രശോഭ്.ജി.ശ്രീധർ (സംവാദം) 17:04, 12 ജൂൺ 2013 (UTC)

ഫോട്ടോ മാത്രമല്ല ഇവിടെ ഇടാവുന്നത്, വരച്ച ചിത്രങ്ങളും ആകാം.--KG (കിരൺ) 12:20, 12 ജൂൺ 2013 (UTC)
ശരി.. വോട്ട് മാറ്റി.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 14:11, 12 ജൂൺ 2013 (UTC)
  2013 സെപ്റ്റംബർ 19-21 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:34, 6 സെപ്റ്റംബർ 2013 (UTC)

പ്രമാണം:Bull race at chithali palakkad.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 19:28, 10 ജൂൺ 2013 (UTC)

  2013 സെപ്റ്റംബർ 16-18 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:24, 6 സെപ്റ്റംബർ 2013 (UTC)

പ്രമാണം:Marathakathumbi_മരതകത്തുമ്പി_Clear-winged_Forest_Glory_(Vestalis_gracilis).JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 15:24, 7 ജൂൺ 2013 (UTC)

  2013 സെപ്റ്റംബർ 13-15 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:10, 6 സെപ്റ്റംബർ 2013 (UTC)

ചിത്രം:Alappuza Lighthouse2.jpgതിരുത്തുക

 
ആലപ്പുഴയിലെ വിളക്കുമാടം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 10:28, 5 ജൂൺ 2013 (UTC)

 •   എതിർക്കുന്നു ഫോട്ടോ വൈകുന്നേരം എടുത്തിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നുന്നു --Reji Jacob (സംവാദം) 16:41, 23 ജൂലൈ 2013 (UTC)
 •   വൈകുന്നേരം എടുത്തിരുന്നെങ്കിൽ നന്നായേനെ. ശരിയാണ്. രാവിലെ എടുത്തതിനാൽ പ്രകാശം ലൈറ്റ് ഹൗസിനു പിന്നിൽ നിന്നായിപ്പോയി. --അജയ് ബാലചന്ദ്രൻ (സംവാദം) 05:05, 24 ജൂലൈ 2013 (UTC)
 N അഭിപ്രായ സമന്വയമില്ല. --- Irvin Calicut....ഇർവിനോട് പറയു 11:15, 25 ഓഗസ്റ്റ് 2013 (UTC) 

ചിത്രം:Athani.jpgതിരുത്തുക

 
അത്താണിയിൽ ചുമടിറക്കിവച്ച് വിശ്രമിക്കുന്ന ചുമട്ടുകാരന്റെ ശിൽപ്പം. ആലുവയ്ക്കടുത്തുള്ള അത്താണി എന്ന സ്ഥലത്തുനിന്ന്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 08:10, 5 ജൂൺ 2013 (UTC)

 •   അനുകൂലിക്കുന്നു---- പ്രശോഭ്.ജി.ശ്രീധർ (സംവാദം) 17:04, 12 ജൂൺ 2013 (UTC)
 •   എതിർക്കുന്നു സാധാരണ ഒരു ചിത്രമല്ലേ.. --മനോജ്‌ .കെ (സംവാദം) 12:53, 12 ജൂൺ 2013 (UTC)
 •   അനുകൂലിക്കുന്നു --- ഈ ചിത്രം പ്രധാന്യമർഹിക്കുന്നു. ആ വഴി പോകുമ്പോൾ പലപ്പോഴും ഇതിന്റെ ഫോട്ടോയെടുത്ത് ഇടണം എന്നു കരുതിയിട്ടുണ്ട്. അഭിനന്ദനങ്ങൾ അജയ് --AneeshJose (സംവാദം) 04:48, 25 ജൂൺ 2013 (UTC)
 •   എതിർക്കുന്നു ഒരു സാധാരണ ചിത്രം രാജേഷ് ഉണുപ്പള്ളി Talk‍ 11:24, 1 ജൂലൈ 2013 (UTC)
 •   അനുകൂലിക്കുന്നു --♥Aswini (സംവാദം) 09:41, 6 ജൂലൈ 2013 (UTC)
 •   എതിർക്കുന്നു - പ്രത്യേകതയൊന്നും തോന്നിയില്ല.--അഖിലൻ 17:56, 14 ജൂലൈ 2013 (UTC)
 •   അനുകൂലിക്കുന്നു--Ranjithsiji (സംവാദം) 12:00, 2 സെപ്റ്റംബർ 2013 (UTC)
  2013 സെപ്റ്റംബർ 10-12 തീയതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:07, 5 സെപ്റ്റംബർ 2013 (UTC)

ചിത്രം:A Collection of Flowers from Ooty020.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:07, 5 ജൂൺ 2013 (UTC)

  2013 സെപ്റ്റംബർ 07-09 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:52, 3 സെപ്റ്റംബർ 2013 (UTC)

ചിത്രം:Thekkady-lake-another-view.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 06:58, 5 ജൂൺ 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--- Irvin Calicut....ഇർവിനോട് പറയു 11:13, 25 ഓഗസ്റ്റ് 2013 (UTC)

File:Harpullia arborea.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)

  2013 സെപ്റ്റംബർ 04-06 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:49, 1 സെപ്റ്റംബർ 2013 (UTC)

File:Miliusa tomentosa.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)

 •   എതിർക്കുന്നു - കാരണം, തെറ്റായ തിരിച്ചുവിടൽ താളായിരുന്നു ഈ ചിത്രത്തിന് ഉണ്ടായിരുന്നത്. താൾ പുതുതായി ഉണ്ടാക്കണം.--Vinayaraj (സംവാദം) 14:24, 28 ജൂലൈ 2013 (UTC) അസാധുവായ വോട്ട്, നാമനിർദ്ദേശം നിലവിൽ വോട്ടായി പരിഗണിക്കുന്നു.--റോജി പാലാ (സംവാദം) 07:22, 30 ഓഗസ്റ്റ് 2013 (UTC)
 •   എതിർക്കുന്നു നിലവിൽ കാനക്കൈത എന്ന ലേഖനത്തിൽ ഈ ചിത്രമില്ല. തവിടി എന്ന ലേഖനത്തിലാണ് ചിത്രം കാണുന്നത്. നാമനിർദ്ദേശം ചെയ്ത വിനയരാജ് തന്നെ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞാനും എതിർക്കുന്നു. ശരിയായ നാമനിർദ്ദേശം വന്നാൽ ചിത്രം തിരഞ്ഞെടുക്കാവുന്നതാണ്. വിനയരാജ് അഭിപ്രായം മാറ്റുകയാണെങ്കിൽ എന്റെ വോട്ടും അനുകൂലമായി കണക്കാക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 16:12, 25 ഓഗസ്റ്റ് 2013 (UTC)
 N അസാധുവായ നാമനിർദ്ദേശം--റോജി പാലാ (സംവാദം) 07:22, 30 ഓഗസ്റ്റ് 2013 (UTC)

File:Flueggea leucopyrus.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)

  2013 സെപ്റ്റംബർ 01-03 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 07:19, 30 ഓഗസ്റ്റ് 2013 (UTC)

File:Artabotrys hexapetalus 02.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:05, 5 ജൂൺ 2013 (UTC)

  2013 ഓഗസ്റ്റ് 28-31 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:36, 24 ഓഗസ്റ്റ് 2013 (UTC)

പ്രമാണം:Kottiyoor_temple_festival.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 15:09, 4 ജൂൺ 2013 (UTC)

  2013 ഓഗസ്റ്റ് 24-27 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 06:41, 23 ഓഗസ്റ്റ് 2013 (UTC)

File:Dv1.jpgതിരുത്തുക

ഒരിക്കൽ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചിട്ട് തള്ളിപ്പോയതാണ്.എന്നാലും ചിത്രം എനിക്ക് ഇഷ്ടപ്പെട്ടതിനാൽ വീണ്ടും അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 02:19, 4 ജൂൺ 2013 (UTC)

  2013 ഓഗസ്റ്റ് 21-23 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 10:47, 20 ഓഗസ്റ്റ് 2013 (UTC)

ചിത്രം:Sara Joseph - Malayalam Writer and Activist.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 02:49, 31 മേയ് 2013 (UTC)

  2013 ഓഗസ്റ്റ് 18-20 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:45, 14 ഓഗസ്റ്റ് 2013 (UTC)

ചിത്രം:Prof S Sivadas.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 02:38, 31 മേയ് 2013 (UTC)

  2013 ഓഗസ്റ്റ് 15-17 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:39, 14 ഓഗസ്റ്റ് 2013 (UTC)

പ്രമാണം:Marayoor Sarkara.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:41, 30 മേയ് 2013 (UTC)

  2013 ഓഗസ്റ്റ് 10-14 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 09:29, 31 ജൂലൈ 2013 (UTC)

ചിത്രം:K n raveedranath close up.JPGതിരുത്തുക

 
K n raveedranath close up.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 06:39, 30 മേയ് 2013 (UTC)

  2013 ഓഗസ്റ്റ് 07-09 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 09:12, 31 ജൂലൈ 2013 (UTC)

ചിത്രം:Thatta.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 07:02, 27 മേയ് 2013 (UTC)

  2013 ഓഗസ്റ്റ് 04-06 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:55, 31 ജൂലൈ 2013 (UTC)

ചിത്രം:Baamboo_Rice_Soup.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 10:21, 26 മേയ് 2013 (UTC)

  2013 ഓഗസ്റ്റ് 01-03 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:38, 27 ജൂലൈ 2013 (UTC)

ചിത്രം:Sankhumukham Beach - Golden Sunset - 27.JPGതിരുത്തുക

 
സൂര്യാസ്തമയം തിരമാലകൾക്കും തീരത്തിനും നൽകുന്ന നിറഭേദം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:11, 26 മേയ് 2013 (UTC)

 •   അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 13:41, 9 ജൂൺ 2013 (UTC)
 •   അനുകൂലിക്കുന്നു --Reji Jacob (സംവാദം) 00:37, 14 ജൂൺ 2013 (UTC)
 •   അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk‍ 13:52, 19 ജൂൺ 2013 (UTC)
 •   എതിർക്കുന്നു ഇത് ഒരു നല്ല ഭംഗിയുള്ള ചിത്രമാണ് എന്ന് ആദ്യമേ പറയട്ടെ. പക്ഷേ "ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചിരിക്കുകയും അതിന് വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം" എന്ന മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഈ ചിത്രത്തിൽ നിന്ന് ഇത് ശംഖുമുഖം ബീച്ച് ആണെന്ന് മനസ്സിലാകുന്നതേയില്ല. ശംഖുമുഖത്തിന്റെ വിഷ്വൽ റെപ്രസന്റേഷനേയല്ല ഈ ചിത്രം. അതിനാൽ ആ താളിൽ എന്തെങ്കിലും വൈജ്ഞാനിക മൂല്യം ഈ ചിത്രം നൽകുന്നുണ്ട് എന്ന് തോന്നുന്നില്ല. സൂര്യാസ്തമയം എന്ന താളിൽ "ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങൾക്കാണ് സൂര്യാസ്തമയസമയത്ത് പ്രാമുഖ്യം" എന്ന് താളിൽ (അവലംബമില്ലാതെ) പറയുന്നുണ്ട്. താളിൽ ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് "സൂര്യാസ്തമയം തിരമാലകൾക്കും തീരത്തിനും നൽകുന്ന സ്വർണ്ണവർണ്ണം" എന്നാണ്. മഞ്ഞനിറം സ്വർണ്ണവർണ്ണമാണ് എന്ന തരത്തിൽ ബന്ധപ്പെടുത്തി അസ്തമയത്തിന്റെ ഒരു വിഷ്വൽ ഐഡിയ നൽകുന്നു എന്ന തരത്തിൽ വൈജ്ഞാനികമൂല്യം ഉണ്ട് എന്ന് ബന്ധിപ്പി‌ച്ചെടുക്കാം. പക്ഷേ അത്രമാത്രം വൈജ്ഞാനിക മൂല്യം മതിയോ ഒരു ചിത്രത്തെ തെരഞ്ഞെടുക്കാൻ എന്ന് സംശയമുണ്ട്. നേരേമറിച്ച് ഒരു വ്യക്തിയെപ്പറ്റിയോ (ടി. പത്മനാഭൻ) ഒരു വിനോദത്തെപ്പറ്റിയോ (മരമടിയുടെ ചിത്രം ഉദാഹരണം) ഒരു സസ്യത്തെപ്പറ്റിയോ ഉള്ള താളിൽ അതാത് വിഷയങ്ങളുടെ ഇത്രമാത്രം ഭംഗിയില്ലാത്ത ചിത്രങ്ങൾ പോലും നല്ല വൈജ്ഞാനികമൂല്യം നൽകുന്നവയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:43, 6 ജൂലൈ 2013 (UTC)
 •   സ്ഥലങ്ങളുടെ ചിത്രത്തിൽ അതു തന്നെയാണോ എന്ന് ഉറപ്പാക്കാൻ സസ്യങ്ങളുടെയും മറ്റും സ്ഥലങ്ങളിൽ വച്ചിരിക്കുന്ന ശാസ്ത്രീയനാമം ഉൾപ്പെടുന്ന ബോർഡ് ഉൾപ്പെടുത്തിയെടുക്കുന്നതുപോലെ ബോർഡ് വച്ചെടുക്കേണ്ടി വരും. സൂര്യാസ്തമയം തിരമാലകൾക്കും തീരത്തിനും നൽകുന്ന നിറഭേദം എന്ന് അടിക്കുറിപ്പിൽ പറഞ്ഞിട്ടുമുണ്ട്.--റോജി പാലാ (സംവാദം) 07:53, 6 ജൂലൈ 2013 (UTC)
 •     തിരിച്ചറിയാൻ ബോർഡിന്റെ ആവശ്യമില്ല. സൂര്യാസ്തമയം എന്ന താളിൽ തന്നെയുള്ള ഈ ചിത്രം കണ്ടാൽ ഇവിടെ പോയിട്ടുള്ളവർക്കെങ്കിലും ഇത് എവിടെയാണെന്ന് തിരിച്ചറിയാൻ സാധിക്കുമല്ലോ? ചിത്രത്തിന് പെർസ്പെക്റ്റീവ് നൽകുന്ന എന്തെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഏത് പ്രദേശത്തെടുത്തതാണെന്ന് (കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിലും) തിരിച്ചറിയാൻ സാധിക്കും. കെട്ടിടങ്ങളോ, ചിലപ്പോൾ പക്ഷിമൃഗാദികളോ, മനുഷ്യരുടെ വസ്ത്രധാരണമോ, സസ്യങ്ങളോ ജന്തുക്കളോ ഒരു ചിത്രം എവിടെയെടുത്തതാണെന്ന സൂചനകൾ നൽകും. ഈ ചിത്രത്തിൽ അതില്ല. ഇത് ശംഖുമുഖം മാത്രമല്ല ലോകത്തിലെ ഏതൊരു ബീച്ചുമാകാം. സാധാരണ വിജ്ഞാനകോശങ്ങളിലൊന്നും ഇതുമാതിരി ഒരു ചിത്രം ഒരു പ്രദേശത്തിനെപ്പറ്റിയുള്ള ലേഖനത്തിൽ ചേർക്കുമെന്ന് തോന്നുന്നില്ല. ഇത് പക്ഷേ ഒരു മാഗസിനിലെ ലേഖനത്തിൽ ഇടം പിടിക്കാൻ യോഗ്യതയുള്ള ഭംഗിയുള്ള ചിത്രമാണ് എന്നും പറയട്ടെ.

സൂര്യാസ്തമയം തിരമാലകൾക്കും തീരത്തിനും നൽകുന്ന നിറഭേദം എന്ന് ഈ താളിലാണ് പറഞ്ഞിട്ടുള്ളത് (ലേഖനത്തിലല്ല). ലേഖനത്തിൽ ഈ ചിത്രത്തിന്റെ അടിക്കുറിപ്പ് വേറേയാണ്. ലേഖനത്തിന്റെ ഉള്ളടക്കവും ആ അടിക്കുറിപ്പുമായി നേരിട്ട് ബന്ധം പോലുമില്ല (വളച്ചൊടിച്ച് ബന്ധപ്പെടുത്തണം) എന്നാണ് മുകളിലെ സംവാദത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നത്. എന്തായാലും ഈ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്ന രണ്ടു താളുകളിലും വിജ്ഞാനകോശത്തിനാവശ്യമായ തരം വൈജ്ഞാനികമൂല്യം നൽകുന്നില്ല എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. റോജിക്ക് ആ അഭിപ്രായമില്ല എന്ന് മനസ്സിലാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:20, 6 ജൂലൈ 2013 (UTC)

 •   ഒന്നുകൂടി ശംഖുമുഖം എന്ന സ്ഥലത്തെപ്പറ്റിയുള്ള താളിൽ ഏറ്റവുമാദ്യം ചേർക്കാൻ യോഗ്യമായ ചിത്രം ഇതാണെന്നാണ് എന്റെ അഭിപ്രായം. ലേഖനത്തിലെ മറ്റു രണ്ടു ചിത്രങ്ങളേക്കാളും ആ പ്രദേശത്തെപ്പറ്റി സൂചന നൽകുന്നത് ഈ ചിത്രമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:25, 6 ജൂലൈ 2013 (UTC)
 •   ആ ചിത്രം സമർപ്പിക്കാൻ ആവശ്യമായ പിക്സൽ ഇല്ല. ഇവിടെയും സമാനമായ ഒരു കുറിപ്പുണ്ട്.--റോജി പാലാ (സംവാദം) 08:29, 6 ജൂലൈ 2013 (UTC)
  2013 ജൂലൈ 29-31 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:26, 21 ജൂലൈ 2013 (UTC)
 •  ശംഖുമുഖം എന്ന താളിലേക്കുള്ള ചിത്രമായിട്ടല്ല ഇതിവിടെ ഇട്ടത്. സൂര്യാസ്തമയം എന്ന താളിലേക്കുള്ള ചിത്രമായിട്ടാണ്. ചിത്രത്തിന്റെ പേര് ശംഖുമുഖം എന്ന് എഴുതിയിട്ടുണ്ട് എന്നത് ശരി തന്നെയാണ്. അവിടെവച്ചു തന്നെ എടുത്ത ചിത്രവുമാണ്. പക്ഷേ തിരഞ്ഞെ‌ടുത്ത ചിത്രത്തിന്റെ താളിൽ ശംഖുമുഖം എന്ന താളിലേക്കാണ് ലിങ് കൊടുത്തിരിക്കുന്നത്. ശരിക്കും സൂര്യാസ്തമയം എന്ന താളിലേക്കായിരിക്കുന്നു ലിങ്ക് നൽകേണ്ടിയിരുന്നതെന്നാണ് എന്റെ പക്ഷം. ചിത്രത്തിന്റെ അടിക്കുറിപ്പിലും അതുതന്നെയാണ് കൊടുത്തിരിക്കുന്നതും. --ടോട്ടോചാൻ (സംവാദം) 08:45, 29 ജൂലൈ 2013 (UTC)

File:Dweep_Halva.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:55, 23 മേയ് 2013 (UTC)

  2013 ജൂലൈ 26-28 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:14, 21 ജൂലൈ 2013 (UTC)

File:Engandiyur_Chandrashekharan.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:42, 23 മേയ് 2013 (UTC)

  2013 ജൂലൈ 23-25 തിയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:54, 21 ജൂലൈ 2013 (UTC)

ചിത്രം:പള്ളത്തി- കോട്ടയം ജില്ലയിൽ നീലിമംഗലം പ്രദേശത്തു നിന്നും എടുത്തത്.jpgതിരുത്തുക

 
പള്ളത്തി- കോട്ടയം ജില്ലയിൽ നീലിമംഗലം പ്രദേശത്തു നിന്നും എടുത്തത്.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Reji Jacob (സംവാദം) 20:31, 12 ജൂൺ 2013 (UTC)

 N നാമനിർദ്ദേശം അസാധു. ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ.--മനോജ്‌ .കെ (സംവാദം) 22:24, 12 ജൂൺ 2013 (UTC)

File:Adenia hondala.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:46, 7 ജൂലൈ 2013 (UTC)

ചിത്രം:തിരുവനന്തപുരം മൃഗശാലയിലെ സീബ്ര 4.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 15:48, 19 ജൂൺ 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:47, 7 ജൂലൈ 2013 (UTC)

ചിത്രം:T Padmanabhan and P K Parakkadavu.jpgതിരുത്തുക

 
ടി പദ്മനാഭനും പി കെ പാറക്കടവും ഒരുമിച്ച് ഒരു പരിപാടിയിൽ. വലിയ കഥകളുടെ കുലപതിയും കുറുംകഥകളുടെ രാജാവും ഒരേ വേദിയിൽ!

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 15:36, 19 ജൂൺ 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:47, 7 ജൂലൈ 2013 (UTC)

ചിത്രം:Kumily-windfarm.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:14, 6 ജൂൺ 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:47, 7 ജൂലൈ 2013 (UTC)

ചിത്രം:Capsicum-Chilli-on-plant4.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:12, 5 ജൂൺ 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:46, 7 ജൂലൈ 2013 (UTC)

ചിത്രം:A Collection of Flowers from Ooty019.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 08:08, 5 ജൂൺ 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:46, 7 ജൂലൈ 2013 (UTC)

File:Lepisanthes tetraphylla.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:45, 7 ജൂലൈ 2013 (UTC)

File:Meteoromyrtus wynaadensis.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)

:) Only one more pic in the Net of this plant --Vinayaraj (സംവാദം) 15:36, 9 ജൂൺ 2013 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:45, 7 ജൂലൈ 2013 (UTC)

File:Cissus bicolor.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:44, 7 ജൂലൈ 2013 (UTC)

File:Grewia laevigata Vahl.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:17, 5 ജൂൺ 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:43, 7 ജൂലൈ 2013 (UTC)

File:Loxura atymnus fuconius - Yamfly.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 01:02, 5 ജൂൺ 2013 (UTC)

:) --Vinayaraj (സംവാദം) 15:21, 9 ജൂൺ 2013 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:43, 7 ജൂലൈ 2013 (UTC)

ചിത്രം:T Padmanabhan closeup.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 02:44, 31 മേയ് 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:42, 7 ജൂലൈ 2013 (UTC)

ചിത്രം:K V Ramanathan.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 02:40, 31 മേയ് 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:42, 7 ജൂലൈ 2013 (UTC)

ചിത്രം:Chakyarkoothu-peedika.JPGതിരുത്തുക

 
ചാക്യാർക്കൂത്തിലെ പീഠികയുടെ ഭാഗമായി ചാക്യാർ ചെയ്യുന്ന നടനം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 02:31, 31 മേയ് 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:42, 7 ജൂലൈ 2013 (UTC)

ചിത്രം:Chemmi puli3.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 06:45, 30 മേയ് 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:41, 7 ജൂലൈ 2013 (UTC)

ചിത്രം:Sprouted-green-gram-cherupayaru.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 15:04, 28 മേയ് 2013 (UTC)

 •  ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ.നാൾവഴി പരിശോധിച്ചതുപ്രകാരം നാമനിർദ്ദേശം അസാധു. --മനോജ്‌ .കെ (സംവാദം) 19:09, 28 മേയ് 2013 (UTC)
 •    നാൾവഴി പരിശോധിക്കുമ്പോൾ ചിത്രത്തിന്റെ പേരും കൂടി നോക്കുന്നത് നല്ലത്. ചാടിക്കയറി അസാധു എന്നു വിധിക്കരുത്. ആരാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന ചിത്രം ചെറുപയർ എന്ന ലേഖനത്തിൽ ചേർത്തത് എന്നുകൂടി നോക്കുമല്ലോ :-)     എന്നാണ് എന്നും നോക്കണേ മനോജേ....    --ടോട്ടോചാൻ (സംവാദം) 18:53, 28 മേയ് 2013 (UTC)
 •  ഹ ഹ. കുറച്ച് സമയത്തേക്കുണ്ടായ എന്താ പറയാ ദേജാവൂ ആണ് കാരണക്കാരൻ. മറ്റേ ഫയലിന്റെ തലക്കെട്ട് തിരിച്ചുവിടാൻ കോമൺസിൽ കേറി ശരിയാക്കി വന്നപ്പോഴാണ് ഇത് കണ്ടത്. പെട്ടെന്ന് അത് തന്നെയാണെന്ന് ധരിച്ചുപോയി അപ്പുറത്തെ ടാബിന്റെ നാൾവഴി ഡിഫ് എടുത്ത് ഇവിടെയുട്ടു. :) എന്റെ ഓർമ്മ ശരിയാണെങ്കിൽ ഈ ചിത്രം ഞാൻ ഫേസ്ബുക്കിൽ കമന്റിയിട്ടാണ് കോമൺസിലേക്ക് അപ്ലോഡ് ചെയ്തത്. അപ്പൊ തന്നെ അതിന്റെ url തപ്പിയെടുത്ത് വിക്കിപേജിൽ ചേർക്കുകയും ചെയ്തു. ;) --മനോജ്‌ .കെ (സംവാദം) 19:09, 28 മേയ് 2013 (UTC)
 •   നിഷ്പക്ഷംതാഴെയുള്ള ഭാഗങ്ങൾ ഫോക്കസ്സിൽ നിന്ന് ചാടിപ്പോയതിനാൽ എന്റെ വോട്ട് നിഷ്പക്ഷം.--മനോജ്‌ .കെ (സംവാദം) 19:15, 28 മേയ് 2013 (UTC)
 •   എതിർക്കുന്നു പോരാ --രാജേഷ് ഉണുപ്പള്ളി Talk‍ 13:49, 19 ജൂൺ 2013 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:41, 7 ജൂലൈ 2013 (UTC)

ചിത്രം:Nenmeen 1.jpgതിരുത്തുക

 
Nenmeen 1.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 07:19, 28 മേയ് 2013 (UTC)

 •   എതിർക്കുന്നു നല്ല രീതിയിൽ വെളിച്ചത്ത് വച്ച് എടുക്കാമായിരുന്നു. മൊത്തത്തിൽ ഒരു നീല കളർ. :-/ --മനോജ്‌ .കെ (സംവാദം) 08:00, 28 മേയ് 2013 (UTC)
 •   വല്ലവന്റെയും മീനാ മനോജേ.... :) --Sivahari (സംവാദം) 12:02, 28 മേയ് 2013 (UTC)
 •   . ഇതിന്റെ പേരിൽ എനിക്ക് ചെറിയ കൺഫ്യൂഷനുണ്ട്.സമയം കിട്ടുമ്പോൾ സംവാദം:നെന്മീൻ നോക്കിക്കോളൂ. ഇതിന്റെ മാത്രമല്ല, ഒരു വിധം മീനുകളുടെ അവസ്ഥകൾ ഇങ്ങനെതന്നെയാണ്. --മനോജ്‌ .കെ (സംവാദം) 12:56, 28 മേയ് 2013 (UTC)
 •   എതിർക്കുന്നു മൊത്തത്തിൽ ഒരു നീല കളർ --രാജേഷ് ഉണുപ്പള്ളി Talk‍ 13:50, 19 ജൂൺ 2013 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 08:41, 7 ജൂലൈ 2013 (UTC)

പ്രമാണം:Kaaman.jpgതിരുത്തുക

മദ്ധ്യകേരളത്തിൽ ജീവിയ്ക്കുന്ന എനിക്ക് പുതിയ കാഴ്ചയാണ്. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു (ഒപ്പം ലേഖനം വികസിപ്പിക്കാനും)--മനോജ്‌ .കെ (സംവാദം) 19:37, 25 മേയ് 2013 (UTC)

 N നാമനിർദ്ദേശം അസാധു. പിക്സൽ 1000 പാലിക്കുന്നില്ല--റോജി പാലാ (സംവാദം) 13:41, 9 ജൂൺ 2013 (UTC)

File:Post_Box_of_India.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:50, 23 മേയ് 2013 (UTC)

 •   നിഷ്പക്ഷം -- പശ്ചാത്തലം ഏതെങ്കിലും എഡിറ്റർ ഉപയോഗിച്ച് മായ്ച്ചുകളയൂ. എന്നിട്ട് വെള്ള പശ്ചാത്തലത്തിൽ ആക്കിയാൽ കുറെക്കൂടി മനോഹരമാകും --ടോട്ടോചാൻ (സംവാദം) 09:20, 28 മേയ് 2013 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല--മനോജ്‌ .കെ (സംവാദം) 13:01, 12 ജൂൺ 2013 (UTC)

File:MP_Parameshwaran.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:10, 23 മേയ് 2013 (UTC)

  2013 ജൂലൈ 20-22 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 05:18, 19 ജൂലൈ 2013 (UTC)

File:Jaggery_preparation0.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 18:01, 23 മേയ് 2013 (UTC)

  2013 ജൂലൈ 15-17 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌‌മനോജ്‌ .കെ (സംവാദം) 18:30, 14 ജൂലൈ 2013 (UTC)

File:Embelia tsjeriam-cottam.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:12, 23 മേയ് 2013 (UTC)

  2013 ജൂലൈ 11-13 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌മനോജ്‌ .കെ (സംവാദം) 20:35, 23 ജൂൺ 2013 (UTC)

File:Pittosporum dasycaulon.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:12, 23 മേയ് 2013 (UTC)

  2013 ജൂലൈ 08-10 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌മനോജ്‌ .കെ (സംവാദം) 20:35, 23 ജൂൺ 2013 (UTC)

File:Ochreinauclea missionis.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:09, 23 മേയ് 2013 (UTC)

  2013 ജൂലൈ 05-07 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌മനോജ്‌ .കെ (സംവാദം) 20:33, 23 ജൂൺ 2013 (UTC)

File:Abutilon persicum 08.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:07, 23 മേയ് 2013 (UTC)

  2013 ജൂലൈ 02-04 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌മനോജ്‌ .കെ (സംവാദം) 20:32, 23 ജൂൺ 2013 (UTC)

File:Alpinia malaccensis 01.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:04, 23 മേയ് 2013 (UTC)

  2013 ജൂൺ 29-ജൂലൈ 01 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 20:17, 23 ജൂൺ 2013 (UTC)

File:Ficus tinctoria subsp. gibbosa.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:02, 23 മേയ് 2013 (UTC)

  2013 ജൂൺ 26-28 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--‌മനോജ്‌ .കെ (സംവാദം) 20:15, 23 ജൂൺ 2013 (UTC)

File:Rubia cordifolia.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 17:01, 23 മേയ് 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--മനോജ്‌ .കെ (സംവാദം) 20:13, 23 ജൂൺ 2013 (UTC)

File:Moullava spicata.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 16:58, 23 മേയ് 2013 (UTC)

  2013 ജൂൺ 23-25 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 16:10, 10 ജൂൺ 2013 (UTC)

File:Unniyappam_-_Karayappam_-_Kuzhiyappam.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 19:26, 22 മേയ് 2013 (UTC)

  2013 ജൂൺ 20-22 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 16:09, 10 ജൂൺ 2013 (UTC)

ചിത്രം:Meenvallam-waterfalls-last-stage.JPGതിരുത്തുക

 
മീൻവല്ലം വെള്ളച്ചാട്ടം അവസാനഭാഗം, കരിമ്പ, പാലക്കാട്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 19:17, 22 മേയ് 2013 (UTC)

  2013 ജൂൺ 17-19 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 16:08, 10 ജൂൺ 2013 (UTC)

File:White_Plumeria_from_Kannur_-_Kerala.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 09:01, 21 മേയ് 2013 (UTC)

  2013 ജൂൺ 14-16 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 15:59, 10 ജൂൺ 2013 (UTC)

File:Ramasseri_Iddali.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 08:49, 21 മേയ് 2013 (UTC)

 •   അനുകൂലിക്കുന്നു -- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:31, 22 മേയ് 2013 (UTC)
 •   അനുകൂലിക്കുന്നു ഇത് ദൊഡ്ഡലിയല്ലേ --റോജി പാലാ (സംവാദം) 07:25, 25 മേയ് 2013 (UTC)
 •  --ഈ സാധനം ഇതുവരെ തിന്നാനൊത്തിട്ടില്ല. ഒരു പ്രാവശ്യം ഇതിനായി രാമശ്ശേരി വരെ പോയി നിരാശയോടെ മടങ്ങിവന്ന്. ഇത് തിരഞ്ഞെടുത്തിട്ട് വേണം ഇതിന്റെ പേരിൽ ഫോട്ടോഗ്രാഫറെ ഒന്ന് പിടിയ്ക്കാൻ. രുചിയെക്കുറിച്ച് എഴുതി പലരും കുറേ നാളായി കൊതിപ്പിക്കുന്നു ;) --മനോജ്‌ .കെ (സംവാദം) 08:08, 28 മേയ് 2013 (UTC)
 •   അനുകൂലിക്കുന്നു --Anoop | അനൂപ് (സംവാദം) 05:31, 31 മേയ് 2013 (UTC)
 •   അനുകൂലിക്കുന്നു--യൂസുഫ് മതാരി 17:28, 3 ജൂൺ 2013 (UTC)
 •   അനുകൂലിക്കുന്നു--Vengolis (സംവാദം) 04:10, 10 ജൂൺ 2013 (UTC)
  2013 ജൂൺ 11-13 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 15:43, 10 ജൂൺ 2013 (UTC)

ചിത്രം:Vechur_Cow.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 08:49, 21 മേയ് 2013 (UTC)

  2013 ജൂൺ 08-10 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 04:28, 6 ജൂൺ 2013 (UTC)

ചിത്രം:Cyprinidae - പരൽ 2.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 13:44, 18 മേയ് 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--മനോജ്‌ .കെ (സംവാദം) 18:43, 30 മേയ് 2013 (UTC)

ചിത്രം:പൊക്കുടൻ_Kallen_Pokkudan_2.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 07:52, 16 മേയ് 2013 (UTC)

  2013 ജൂൺ 05-07 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --മനോജ്‌ .കെ (സംവാദം) 09:58, 28 മേയ് 2013 (UTC)

ചിത്രം:ജി-മാധവൻ-നായർ.jpgതിരുത്തുക

 
ജി-മാധവൻ-നായർ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 06:47, 14 മേയ് 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--മനോജ്‌ .കെ (സംവാദം) 09:52, 28 മേയ് 2013 (UTC)

ചിത്രം:Moon Ring Seen from angamaly, kerala -5.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 06:44, 14 മേയ് 2013 (UTC)

  2013 ജൂൺ 02-04 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --മനോജ്‌ .കെ (സംവാദം) 09:40, 28 മേയ് 2013 (UTC)

ചിത്രം:Monkey and her kid at Ooty.jpgതിരുത്തുക

 
കുരങ്ങും അവളുടെ കുട്ടിയും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ടോട്ടോചാൻ (സംവാദം) 06:29, 14 മേയ് 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 14:47, 23 മേയ് 2013 (UTC)

File:Kochi Old Lighthouse.jpgതിരുത്തുക

അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ചിത്രത്തിന്റെ ഏകദേശം അതേ ആങ്കിളിൽ നിന്നെടുത്തതാണ് ഈ ചിത്രം. രണ്ടു ചിത്രങ്ങളും താരതമ്യത്തിനായി അടുത്തടുത്തായാണ് താ‌ളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:26, 14 മേയ് 2013 (UTC)

 •   എതിർക്കുന്നുപോരാ --രാജേഷ് ഉണുപ്പള്ളി Talk‍ 05:50, 19 മേയ് 2013 (UTC)
 •   എതിർക്കുന്നു ലൈറ്റ് കുറവ്, കുറച്ചു കൂടി ക്രോപ്പ് ചെയ്യാമായിരുന്നു. --Anoop | അനൂപ് (സംവാദം) 07:53, 20 മേയ് 2013 (UTC)
 •   അഭിപ്രായങ്ങൾക്കു നന്ദി. അനൂപന്റെ നിരീക്ഷണത്തോട് യോജിക്കുന്നു (ലൈറ്റ് കുറവും ക്രോപ്പും). കൂടുതൽ നല്ല ചിത്രം എടുത്ത് അടുത്തകാലത്തുതന്നെ മാറ്റി സ്ഥാപിക്കാം. തിരഞ്ഞെടുക്കാൻ മാത്രം പോര എന്ന രാജേഷിന്റെ അഭിപ്രായത്തോടും യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:08, 20 മേയ് 2013 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 14:46, 23 മേയ് 2013 (UTC)

File:Board_depicting_non-hindus_are_not_allowed_inside_Guruvayur_Temple.jpgതിരുത്തുക

 
ഗുരുവായൂരിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ്

ഇതെപ്പറ്റി വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ലെന്ന് തോന്നുന്നു. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 16:12, 11 മേയ് 2013 (UTC)

 •   എതിർക്കുന്നുബോർഡിലെ ഉള്ളടക്കത്തിന്റെ പ്രത്യേകതകൾക്കൊണ്ടുമാത്രം തിരഞ്ഞടുക്കാനുള്ളതുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പറയാനുദ്ദേശിക്കുന്ന രാഷ്ടീയം വ്യക്തമാണ്. അനുകൂലിക്കുന്നു. :) --മനോജ്‌ .കെ (സംവാദം) 16:41, 11 മേയ് 2013 (UTC)
 •   എതിർക്കുന്നു തിരഞ്ഞെടുക്കാൻ മാത്രം ഒന്നുമില്ല--Roshan (സംവാദം) 17:11, 11 മേയ് 2013 (UTC)
 •   എതിർക്കുന്നു തിരഞ്ഞെടുക്കാൻ മാത്രം ഒന്നുമില്ല--രാജേഷ് ഉണുപ്പള്ളി Talk‍ 05:41, 13 മേയ് 2013 (UTC)
 •   എതിർക്കുന്നു തിരഞ്ഞെടുക്കാൻ മാത്രം ഒന്നുമില്ല - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:13, 14 മേയ് 2013 (UTC)
 •   എതിർക്കുന്നു തെരഞ്ഞെടുക്കാൻ മാത്രം പ്രത്യേകതകളൊന്നുമില്ല. --Anoop | അനൂപ് (സംവാദം) 07:51, 20 മേയ് 2013 (UTC)
 N അഭിപ്രായ സമന്വയമില്ല. --മനോജ്‌ .കെ (സംവാദം) 06:55, 23 മേയ് 2013 (UTC)

File:Karumadikkuttan at karumadi, Alappuzha.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 14:23, 11 മേയ് 2013 (UTC)


 •   എതിർക്കുന്നു വ്യക്തതയില്ല. --ടോട്ടോചാൻ (സംവാദം) 06:37, 14 മേയ് 2013 (UTC)
 •   അനുകൂലിക്കുന്നു--മനോജ്‌ .കെ (സംവാദം) 16:36, 11 മേയ് 2013 (UTC)
 •   അനുകൂലിക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 05:42, 13 മേയ് 2013 (UTC)
 •   പഴയ തിരഞ്ഞെടുക്കപ്പെട്ട ചിത്രം പ്രമാണം:Buddha statue in Kerala.jpg, എങ്ങനെ താളിൽ നിന്ന് പോയതെന്ന് നോക്കിയിട്ടില്ല. പക്ഷേ ആ ചിത്രത്തിലും മികച്ചതാണ് ഇതെന്ന് തോന്നുന്നുമില്ല.--പ്രവീൺ:സം‌വാദം 12:16, 13 മേയ് 2013 (UTC)
 •   പഴയ ചിത്രത്തേക്കാൾ ഈ ചിത്രത്തിൽ ഫേഷ്യൽ ഫീച്ചേഴ്സ് കൂടുതൽ തെളിഞ്ഞ് കാണുന്നുണ്ട്. പക്ഷേ പഴയതിന് പല നല്ല വശങ്ങളുമുണ്ട്. ക്രോപ്പും പൊസിഷനിങ്ങും മറ്റും. തെളിഞ്ഞ പശ്ചാത്തലത്തിൽ ഈ ഇരുണ്ട പ്രതിമയുടെ ചിത്രമെടുക്കുന്നത് ബുദ്ധിമുട്ടാണ്. ഞാനും ഈ ചിത്രമെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ചിത്രം സംവാദം താളിൽ ചർച്ച നടത്താതെ ലേഖനത്തിൽ നിന്ന് നീക്കം ചെയ്യുന്നത് ശരിയാണോ എന്ന സംശയമുണ്ട്.--അജയ് ബാലചന്ദ്രൻ (സംവാദം) 08:22, 14 മേയ് 2013 (UTC)
 •   എതിർക്കുന്നു പഴയ ചിത്രമാണു ഇതിനേക്കാൾ നല്ലത്. --Anoop | അനൂപ് (സംവാദം) 07:52, 20 മേയ് 2013 (UTC)
 •   എതിർക്കുന്നു--പോര--റോജി പാലാ (സംവാദം) 12:36, 23 മേയ് 2013 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 14:46, 23 മേയ് 2013 (UTC)

ചിത്രം:Cashewnuts hanging on a Cashew Tree.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 14:16, 11 മേയ് 2013 (UTC

  2013 മേയ് 24-26 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 07:48, 23 മേയ് 2013 (UTC)

ചിത്രം:Sarcostigma kleinii fruits.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Vinayaraj (സംവാദം) 18:00, 10 മേയ് 2013 (UTC)

  2013 മേയ് 20-22 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 07:34, 20 മേയ് 2013 (UTC)

പ്രമാണം:Tharisappalli_copper_plates.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 02:35, 8 മേയ് 2013 (UTC)

 •   എതിർക്കുന്നു ചിത്രമെന്നതിന്റെ കൺസപറ്റു തന്നെ മാറിയൊ --രാജേഷ് ഉണുപ്പള്ളി Talk‍ 05:43, 13 മേയ് 2013 (UTC)
 •   അനുകൂലിക്കുന്നു ചരിത്രമൂല്യം കണക്കിലെടുത്ത്--KG (കിരൺ) 06:06, 13 മേയ് 2013 (UTC)
 •   അനുകൂലിക്കുന്നു ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് --Anoop | അനൂപ് (സംവാദം) 07:48, 20 മേയ് 2013 (UTC)
  2013 മേയ് 30- ജൂൺ 1 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--മനോജ്‌ .കെ (സംവാദം) 15:08, 23 മേയ് 2013 (UTC)

പ്രമാണം:Trithemis aurora 10.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--‌മനോജ്‌ .കെ (സംവാദം) 09:39, 1 മേയ് 2013 (UTC)

  2013 മേയ് 27-29 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:47, 23 മേയ് 2013 (UTC)

ചിത്രം:Jackfruit Ada.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 07:16, 17 ഏപ്രിൽ 2013 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 12:41, 23 മേയ് 2013 (UTC)

ചിത്രം:Marthandavarma bridge Aluva 1.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 09:34, 16 ഏപ്രിൽ 2013 (UTC)

 N അഭിപ്രായ സമന്വയമില്ല. --മനോജ്‌ .കെ (സംവാദം) 06:52, 23 മേയ് 2013 (UTC)

ചിത്രം:നാടൻ-കുരുമുളക്സംഭരണകേന്ദ്രം.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 09:17, 16 ഏപ്രിൽ 2013 (UTC)

 •   അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk‍ 13:01, 2 മേയ് 2013 (UTC)
 •  ഇതിനെന്താ അങ്കമാലിയുമായി ബന്ധമെന്ന് മനസ്സിലായില്ല. കുരുമുളക് സംസ്കരണ കേന്ദ്രങ്ങൾ എല്ലായിടത്തുമുള്ളതല്ലേ ? അങ്കമാലിയിലെ കുരുമുളകിനു് വല്ല പ്രത്യേകതയും ഉണ്ടോ ? കുരുമുളകിന്റെ താളിൽ ചേർത്ത് വീണ്ടും നാമനിർദ്ദേശം ചെയ്യുന്നതാകും ഉചിതം --മനോജ്‌ .കെ (സംവാദം) 08:05, 17 മേയ് 2013 (UTC)
 •   എതിർക്കുന്നു ചിത്രം ചേർത്തിരിക്കുന്ന ലേഖനത്തിനു ചിത്രവുമായി യാതൊരു പ്രത്യക്ഷ ബന്ധവുമില്ല. --Anoop | അനൂപ് (സംവാദം) 07:45, 20 മേയ് 2013 (UTC)
 •   എതിർക്കുന്നുകാരണം മുകളിലെ സംവാദത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 06:47, 23 മേയ് 2013 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 12:34, 23 മേയ് 2013 (UTC)

ചിത്രം:കിണ്ണത്തപ്പം.JPGതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 09:06, 16 ഏപ്രിൽ 2013 (UTC)

 N അഭിപ്രായ സമന്വയമില്ല. --Anoop | അനൂപ് (സംവാദം) 07:29, 20 മേയ് 2013 (UTC)

ചിത്രം:Sterculia_fruit.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ (സംവാദം) 14:48, 27 മാർച്ച് 2013 (UTC)

  2013 മേയ് 17-19 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 09:17, 16 മേയ് 2013 (UTC)

ചിത്രം:Adat Ombathumuri Paadam Thrissur DSCN1341.JPGതിരുത്തുക

ഗൃഹാതുരത്വമുണർത്തുന്ന ഒരു ചിത്രം. ചിത്രത്തിന്റെ മറ്റു മേന്മകളെക്കുറിച്ചൊന്നും അറിയില്ല. അഭിപ്രായസമന്വയത്തിനായി സമർപ്പിക്കുന്നു.--സിദ്ധാർത്ഥൻ (സംവാദം) 12:07, 25 മാർച്ച് 2013 (UTC)

  2013 മേയ് 13-15 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 00:55, 13 മേയ് 2013 (UTC)

പ്രമാണം:Morning_at_Ponmudi.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- അരുൺ ഇലക്ട്ര (സംവാദം) 06:56, 25 മാർച്ച് 2013 (UTC)

 N അസാധുവായ നാമനിർദ്ദേശം , മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല - Irvin Calicut....ഇർവിനോട് പറയു 07:52, 25 മാർച്ച് 2013 (UTC)
 •   ഏതു മാനദണ്ഡം എന്ന് ചൂണ്ടിക്കാണിക്കേണ്ടതല്ലേ? (താളിൽ ചേർത്ത് ഏഴുദിവസം എന്ന മാനദണ്ഡമാണ് ഇവിടെ പ്രശ്നം എന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേണ്ടിവന്നു.) --അജയ് ബാലചന്ദ്രൻ സംവാദം 08:36, 25 മാർച്ച് 2013 (UTC)
 •   അത് മാത്രം അല്ല അജയ് നാമനിർദേശം ചെയ്യാൻ വേണ്ട കുറഞ്ഞ തിരുത്തലുകളും ഇല്ല, ശ്രദ്ധിച്ചില്ലേ. വോട്ടു ചെയ്യും മുൻപ് എല്ലാം നോക്കണം എന്നാ നമ്മുടെ പോളിസി :) - Irvin Calicut....ഇർവിനോട് പറയു 11:12, 25 മാർച്ച് 2013 (UTC)
 •   പുതിയ ഉപയോക്താവ് എന്ന നിലയ്ക്ക് പാലിക്കാത്ത മാനദണ്ഡങ്ങൾ ഏതൊക്കെ എന്ന് അസാധുവാക്കുന്നതിനൊപ്പം തന്നെ പറഞ്ഞാൽ അവർക്ക് സൗകര്യമായേനെ. --അജയ് ബാലചന്ദ്രൻ സംവാദം 11:46, 25 മാർച്ച് 2013 (UTC)

പ്രമാണം:Pterocarpus marsupium leaves.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 08:57, 22 മാർച്ച് 2013 (UTC)

  2013 മേയ് 10-12 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 17:45, 9 മേയ് 2013 (UTC)

പ്രമാണം:Anthocephalus Cadamba flower.jpgതിരുത്തുക

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 08:50, 22 മാർച്ച് 2013 (UTC)