കരിമുതുക്ക്
Adenia hondala
ഒരിനം ഔഷധസസ്യമാണ് കരിമുതുക്ക് (ശാസ്ത്രീയനാമം: Adenia hondala). ശ്രീലങ്കയടക്കം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്നു. വിഷമയമായതിനാൽ ഇതിന്റെ ഇലകൾ കന്നുകാലികൾക്കു ഭക്ഷ്യയോഗ്യമല്ല. കിഴങ്ങുപോലെ വളരുന്ന വേരുകളും ഫലങ്ങളും ഔഷധയോഗ്യമായ ഭാഗങ്ങളാണ്. പാമ്പിൻ വിഷത്തിനു പ്രതിവിധിയായി ഇത് ഉപയോഗിക്കുന്നു[1]. മറ്റു സസ്യങ്ങളിൽ പടർന്നാണ് ഇവ വളരുന്നത്. ക്ലിപ്പർ, ക്രൂയിസർ, ലെയ്സ് ശലഭം എന്നിവയുടെ ശലഭപ്പുഴുക്കൾ തിന്നുവളരുന്ന ഇലകളിൽ ഒന്ന് കരിമുതുക്കാണ്.
കരിമുതുക്ക് | |
---|---|
കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. hondala
|
Binomial name | |
Adenia hondala (Gaertn.) W.J.de Wilde, 1968
| |
Synonyms | |
|
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Medicinal Plants with Antimicrobial Activity". Archived from the original on 2016-03-05. Retrieved 2013-03-03.
- Blumea; Tijdschrift voor de Systematiek en de Geografie der Planten (A Journal of Plant Taxonomy and Plant Geography). Leiden 15:265. 1968
- കരിമുതുക്ക് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 09-Oct-10.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകAdenia hondala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Adenia hondala എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.