വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-03-2013
സാപിൻഡേസിയേ കുടുംബത്തിൽ പെട്ട ഒരിനം ചെറുമരമാണ് മുക്കണ്ണൻപേഴ്. പശ്ചിമഘട്ടത്തിലും ആസ്സാമിലെ മലകളിലും കാണപ്പെടുന്ന ഇത് 10 മീറ്റർ വരെ ഉയരം വയ്ക്കുന്നു.
മുക്കണ്ണൻപേഴിന്റെ തൈയ്യാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: വിനയരാജ്