വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-05-2013
പശ്ചിമഘട്ടത്തിലെ കാടുകളിലെല്ലാം കാണപ്പെടുന്ന വലിയ ഒരു ആരോഹിയാണ് വെള്ളയോടൽ എന്ന വെളുത്തഓടൽ.(ശാസ്ത്രീയനാമം: Sarcostigma kleinii). വെള്ളയോടൽ, വള്ളിയോടൽ, ഓടൽ, ഓട എന്നെല്ലാം അറിയപ്പെടുന്നു. കടുത്ത ഓറഞ്ച് നിറത്തിൽ തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളിൽ കടുപ്പമേറിയ ഒറ്റ വിത്തുണ്ട്.
ഛായാഗ്രഹണം: വിനയരാജ്