വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ


നേരത്തേ നടന്ന
തിരഞ്ഞെടുപ്പുകൾ
സംവാദ നിലവറ

1 . 2 . 3 . 4 . 5 . 6 . 7 . 8 . 9 . 10 . 11 . 12 . 13 . 14 . 15 . 16 . 17 . 18 . 19 . 20 . 21 . 22 . 23


പ്രത്യേക ശ്രദ്ധയ്‌ക്ക്:

 1. ചിത്രങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
 2. ചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
 3. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം.

നടപടിക്രമം

 1. മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
 2. നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക.
 3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|''ചിത്രത്തിന്റെ പേർ''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
  ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|ആമ്പൽ.jpg|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}}

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

 1. മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
 2. മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക

ആൽബട്രോസ് ശലഭം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 11:31, 15 ജൂൺ 2020 (UTC)


പവിഴവാലൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 11:06, 15 ജൂൺ 2020 (UTC)


നീലക്കടുവ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 11:01, 15 ജൂൺ 2020 (UTC)


നാടോടി (ചിത്രശലഭം)

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 10:45, 15 ജൂൺ 2020 (UTC)


മഞ്ഞത്തലയൻ വാലുകുലുക്കി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 10:40, 15 ജൂൺ 2020 (UTC)


ചെമ്പൻ വെള്ളിവരയൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 10:37, 15 ജൂൺ 2020 (UTC)


ഡാർക്ക് ജൂഡി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.Sreenandhini (സംവാദം) 10:34, 15 ജൂൺ 2020 (UTC)


കൂരമാൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. -- Shagil Kannur (സംവാദം) 12:44, 27 മേയ് 2020 (UTC)

@Shagil Kannur: പി.ജെഗനാഥൻ പകർത്തിയ ചിത്രമാണിത്. പക്ഷെ അദ്ദേഹം മലയാളം വിക്കിപീഡിയനല്ലല്ലോ?--Sreenandhini (സംവാദം) 14:32, 27 മേയ് 2020 (UTC)
അല്ല. അബദ്ധം പറ്റിയതാണ്. നാമനിർദേശം പിൻവലിക്കുന്നു. Shagil Kannur (സംവാദം) 11:02, 28 മേയ് 2020 (UTC)

ചെങ്കീരി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. -- Shagil Kannur (സംവാദം) 12:44, 27 മേയ് 2020 (UTC)

@Shagil Kannur: ഈ ചിത്രത്തിന്റെ സ്രഷ്ടാവ് മലയാളം വിക്കിപീഡിയനാണോ? --Sreenandhini (സംവാദം) 14:37, 27 മേയ് 2020 (UTC)
അതെ Shagil Kannur (സംവാദം) 10:59, 28 മേയ് 2020 (UTC)
@Shagil Kannur:, yathin sk മലയാളിയാണോ? അദ്ദേഹത്തിന്റെ സംഭാവനകളിൽ ഒന്ന് പോലും മലയാളത്തിലില്ലല്ലോ?--ഇർഷാദ്|irshad (സംവാദം) 19:02, 28 മേയ് 2020 (UTC)
കന്നഡിഗ? -- റസിമാൻ ടി വി 21:58, 30 മേയ് 2020 (UTC)

അത്തി

വിനയരാജ് പകർത്തിയ ചിത്രം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. -- Shagil Kannur (സംവാദം) 12:13, 27 മേയ് 2020 (UTC)


കൃഷ്ണനീല

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--Sreenandhini (സംവാദം) 16:50, 24 മേയ് 2020 (UTC)

 •   എതിർക്കുന്നു ചിത്രത്തിന് റെസലൂഷൻ കുറവാണ് -- Shagil Kannur (സംവാദം) 19:16, 24 മേയ് 2020 (UTC)
@Shagil Kannur: താങ്കൾ ഉദ്ദേശിച്ചത് പിക്സൽ റെസലൂഷനാണോ? --Sreenandhini (സംവാദം) 13:48, 27 മേയ് 2020 (UTC)
@Vijayanrajapuram: പിക്സൽ റെസല്യൂഷൻ ഉൾപ്പെടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താങ്കളുടെ ചിത്രം നാമനിർദ്ദേശത്തിനായി നല്കിയത്. കൂടുതൽ വിശദാംശങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തിയിട്ടുണ്ട്--Sreenandhini (സംവാദം) 08:19, 1 ജൂൺ 2020 (UTC)

കുറ്റിക്കണ്ടൽ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.-- Shagil Kannur (സംവാദം) 08:27, 19 മേയ് 2020 (UTC)