ഓടൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഓടൽ (വിവക്ഷകൾ) എന്ന താൾ കാണുക. ഓടൽ (വിവക്ഷകൾ)

പശ്ചിമഘട്ടത്തിലെ കാടുകളിലെല്ലാം കാണപ്പെടുന്ന വലിയ ഒരു ആരോഹിയാണ് വെള്ളയോടൽ എന്ന വെളുത്തഓടൽ (ശാസ്ത്രീയനാമം: Sarcostigma kleinii). വെള്ളയോടൽ, വള്ളിയോടൽ, ഓടൽ, ഓട എന്നിങ്ങനെ വിവിധ പേരുകളിലും അറിയപ്പെടുന്നു. കടുത്ത ഓറഞ്ച് നിറത്തിൽ തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളിൽ കടുപ്പമേറിയ ഒറ്റ വിത്തുണ്ട്. വിത്തിൽ നിന്നും ഒരു എണ്ണ ലഭിക്കുന്നു. പലവിധ ഔഷധഗുണമുള്ള ഒരു സസ്യമാണ് വെളുത്തഓടൽ[1].

വെള്ളഓടൽ
വെള്ളഓടൽ കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
(unplaced)
Family:
Genus:
Species:
S. kleinii
Binomial name
Sarcostigma kleinii
Wight & Arn.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെള്ളയോടൽ&oldid=3645581" എന്ന താളിൽനിന്ന് ശേഖരിച്ചത്