മുൾപ്പുല്ലാഞ്ഞി, ചെരിംക്ലാവ്, വെള്ളമുള്ളാരം, പെരിംക്ലാവ് എന്നെല്ലാം അറിയപ്പെടുന്ന അമ്പൂരിപ്പച്ചില ഏകദേശം 4 മീറ്ററോളം[1] പൊക്കം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ്, (ശാസ്ത്രീയനാമം: Flueggea leucopyrus). ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ ഈ ചെടി കാണപ്പെടുന്നു. ഔഷധസസ്യമാണ്. ഇതിന്റെ പൂക്കൾ തേനീച്ചകളെ ആകർഷിക്കുന്നു. ആടുകൾ ഇതിന്റെ ഇലകൾ ഭക്ഷിക്കുന്നു.[2]

അമ്പൂരിപ്പച്ചില
കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Subtribe:
Genus:
Species:
Flueggea leucopyrus
Binomial name
Flueggea leucopyrus
Willd.
Synonyms
  • Acidoton leucopyrus (Willd.) Kuntze
  • Cicca leucopyrus (Willd.) Kurz
  • Flueggea wallichiana Baill. [Illegitimate]
  • Flueggea xerocarpa A.Juss.
  • Phyllanthus albicans Wall. [Invalid]
  • Phyllanthus leucopyrus (Willd.) D.Koenig ex Roxb.
  • Phyllanthus lucena B.Heyne ex Roth
  • Securinega leucopyrus (Willd.) Müll.Arg.
  • Xylophylla lucena Roth

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമ്പൂരിപ്പച്ചില&oldid=3971552" എന്ന താളിൽനിന്ന് ശേഖരിച്ചത്