ആലുവയ്ക്കടുത്തുള്ള അത്താണി എന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ചുമടുതാങ്ങിയുടെ രൂപം
ആലുവയ്ക്കടുത്തുള്ള അത്താണി എന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ചുമടുതാങ്ങിയുടെ രൂപം

വാഹന ഗതാഗതം നിലവിൽ വരുന്നതിനു മുൻപ് ദീർഘദൂരം ചരക്കുകൾ തലച്ചുമടായി കൊണ്ടു പോകുന്നവർക്ക് ചുമടിറക്കി വച്ച് വിശ്രമിക്കുന്നതിനായി വഴിയോരങ്ങളിൽ നാട്ടി നിർത്തിയിരുന്ന കരിങ്കൽ നിർമ്മിതികളെയാണ് ചുമടുതാങ്ങി അഥവാ അത്താണി എന്നു പറയുന്നത്.

ആലുവയ്ക്കടുത്തുള്ള അത്താണി എന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന "ചുമടുതാങ്ങിയുടെയും അതിൽ ചുമടിറക്കി വിശ്രമിക്കുന്നയാളുടേയും രൂപം" ആണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ഡോ. അജയ് ബി.

തിരുത്തുക