ആഴാന്ത
ആഴാന്ത

കേരളത്തിലെ വനപ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരിനം വൃക്ഷമാണ് ആഴാന്ത. ബിഗ്‌നോണിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ സമുദ്രനിരപ്പിൽ നിന്നും 750 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്നു.

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക