ചെന്തവിടൻ വയലി
കല്ലൻ തുമ്പികളിൽ ഒരിനമാണ് ചെന്തവിടൻ വയലി അഥവാ ചെന്തവിടൻ വ്യാളി[2] - Brown-backed Red Marsh Hawk (ശാസ്ത്രീയനാമം:- Orthetrum chrysis). ഇവ എല്ലാക്കാലത്തും സാധാരണയായി കാണപ്പെടുന്നു. ആൺതുമ്പികൾക്ക് കടും ചുവപ്പു നിറത്തിലുള്ള ഉദരവും തവിട്ടുനിറമുള്ള ഉരസ്സുമാണുള്ളത്. പെൺതുമ്പികൾക്ക് ആകെ ചുവപ്പുകലർന്ന തവിട്ടുനിറമാണ്. ഒഴുക്കുള്ള നീർച്ചാലുകൾക്കും കുളങ്ങൾക്കും അരികിലായി സാധാരണ കാണപ്പെടുന്നു.
Spine-tufted Skimmer | |
---|---|
Male | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. chrysis
|
Binomial name | |
Orthetrum chrysis (Selys, 1891)
|
കേരളം ഉൾപ്പെടെ ഇന്ത്യ, ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്മാർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു[1][3][4][5].
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 Subramanian, K.A. (2010). "Orthetrum chrysis". IUCN Red List of Threatened Species. 2010: e.T167408A6343592. doi:10.2305/IUCN.UK.2010-4.RLTS.T167408A6343592.en.
- ↑ C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. p. 122. ISBN 978-81-920269-1-6.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 404–406.
- ↑ "Orthetrum chrysis Selys, 1891". India Biodiversity Portal. Retrieved 2017-02-15.
- ↑ "Orthetrum chrysis Selys, 1891". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-15.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകOrthetrum chrysis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Orthetrum chrysis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.