കശുമരം
കശുമരം

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ 8 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ് കശുമരം. (ശാസ്ത്രീയനാമം: Pittosporum dasycaulon). തടിയിൽ നിന്നുമെടുക്കുന്ന എണ്ണ ബാക്ടീരിയയ്ക്കെതിരെ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്.

ഛായാഗ്രഹണം : വിനയരാജ്.വി ആർ.

തിരുത്തുക