ഒരു അലങ്കാരസസ്യമായി നട്ടുപിടിപ്പിക്കുന്ന ചെടിയാണ് കാട്ടരത്ത. (ശാസ്ത്രീയനാമം: Alpinia malaccensis). കല്യാണസൗഗന്ധികം എന്നും വിളിക്കാറുണ്ട്. ഇൻഡോനേഷ്യ-മലേഷ്യൻ വംശജനാണ്. നാലു മീറ്ററോളം ഉയരം വയ്ക്കും[1]. ഉണങ്ങിയ കിഴങ്ങിൽ നിന്നും ഒരു എണ്ണ എടുക്കാറുണ്ട്[2]. ഔഷധമായി ഉപയോഗിക്കാറുണ്ട്[3].

കാട്ടരത്ത
കാട്ടരത്ത
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
A. malaccensis
Binomial name
Alpinia malaccensis
(Burm.f.) Roscoe
Synonyms
  • Buekia malaccensis (Burm.f.) Raeusch.
  • Catimbium malaccense (Burm.f.) Holttum
  • Costus malaccensis Koenig
  • Languas malaccensis (Burm.f.) Merr.
  • Maranta malaccensis Burm.f.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-26. Retrieved 2013-03-21.
  2. http://bumiatsiri.com/alpinia_oil.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-26. Retrieved 2013-03-21.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാട്ടരത്ത&oldid=3802854" എന്ന താളിൽനിന്ന് ശേഖരിച്ചത്